Ind disable
എല്ലാ വായനക്കാര്‍ക്കും ഈ ബ്ലോഗിലേക്കു സ്വാഗതം പുതിയ ബ്ലോഗ് cahsscoyalmannam കാണുക എല്ലാ സുഹൃത്തുക്കള്‍ക്കും എല്ലാ കുട്ടികള്‍ക്കും ശുഭദിനാശംസകള്‍.. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും എനിക്ക് വ്യക്തിപരമായോ ബ്ലോഗിനോ യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്‌സിഡി



നിങ്ങളുടെ ആദാര്‍ നമ്പര്‍ ഗ്യാസ് കണക്ഷനുമായി എങ്ങിനെ ബന്ധിപ്പിക്കാം
കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്‌സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്‌സിഡി കിട്ടണമെങ്കില്‍ ഉപഭോക്താവിന് ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡും ഉണ്ടാവുകയും അവ പരസ്പരം ലിങ്ക് ചെയ്തിരിക്കുകയും വേണം.

അതിന് പുറമെ ആധാര്‍ നമ്പര്‍ പാചക വാതക ഡീലറുടെ പക്കല്‍ എന്റോള്‍ ചെയ്തിരിക്കുകയും വേണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇനി ഓരോ സിലിണ്ടറിനും വിപണി വിലയായ 950 രൂപയോളം നല്‍കേണ്ടിവരും.

ഈ സാഹചര്യത്തില്‍ ഗ്യാസ് സബ്‌സിഡി ഉറപ്പാക്കാനായി എന്താണ് ചെയ്യേണ്ടത്?



ആദ്യം ചെയ്യേണ്ടത് ആധാര്‍ കാര്‍ഡ്‌ നമ്പ നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ ആയി ലിങ്ക് ചെയ്യാന്‍ ആണ്.അതിനുള്ള ഫോം ഡൌണ്‍ലോഡ് ചെയ്യുവാന്‍ താഴെ ക്ലിക്കുക.

      ഇവിടെ ക്ലിക്ക് ചെയ്യൂക

ആധാര്‍ കാര്ഡ്  പോസ്റ്റില്‍ വരുന്നതും കാത്തു ഇരിക്കുന്നവര്‍ ഓണ്‍ലൈനില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്

ഇനി LPG ആയി എങ്ങിനെ ലിങ്ക് ചെയ്യിക്കാം എന്ന് നോക്കാം.അതിനായി ഇവിടെ ക്ലിക്കു 

START  എന്നതില്‍ ക്ലിക്ക് ചെയ്യുക.അതില്‍ നിങ്ങളുടെ  ഡിറ്റെയല്‍സ്  ഫില്‍ ചെയ്ത് സബ്മിറ്റ് ചെയ്യുക.
ഇത്രയുമായാല്‍ ആധാര്‍ കാര്‍ഡ്‌ ലിങ്ക് ചെയ്തു കഴിഞ്ഞു.ഇനിയിത് കണക്ട് ആയോ ഇല്ലയോ എന്ന് എങ്ങിനെ ഉറപ്പാക്കാം എന്ന് നോക്കാം.അതിനായി നിങ്ങളുടെ GAS  PROVIDER  ലിങ്ക് ക്ലിക്ക് ചെയ്യുക.

Indane Gas  -   ഇവിടെ ക്ലിക്ക് ചെയ്യ്
Bharat Gas  -   ഇവിടെ ക്ലിക്ക് ചെയ്യ്
HP Gas         -    ഇവിടെ ക്ലിക്ക് ചെയ്യ്

ഞാ ഇവിടെ ചെയ്യുന്നത്  Indane Gas നെയാണ്.
Fill ചെയ്തതിനു ശേഷം PROCEED എന്നതി ക്ലിക്ക് ചെയ്യുക.
കണ്‍സ്യൂമര്‍ നമ്പര്‍ അടിച്ചതിനു ശേഷം search  ക്ലിക്ക് ചെയ്യുക.



ഇതില്‍ നിന്നും നിങ്ങളുടെ സ്റ്റാറ്റസ്  മനസ്സിലാക്കാന്‍ സാധിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

“വായിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടോ? ചോദിക്കൂ”.