- X STD IT itschool.gov.in/2013/qns for modelexam
- X STD IT QUESTIONS ENGLISH
- X STD IT QUESTIONS MALAYALAM
- 9 STD IT QUESTIONS ENGLISH
- STD IT QUESTIONS MALAYALAM
- 8 STD IT QUESTIONS ENGLISH
- 8 STD IT QUESTIONS MALAYALAM
പരീക്ഷ പൂര്‍ത്തിയായികഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍
* Server system --> Home --> IT Exam_pbhavan എന്ന folder ലുള്ള .csv file
(School Code.csv) പരീക്ഷഭവനിന്റെ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
* DEO office ലേക്ക് നല്‍കേണ്ട കവറില്‍ ഉള്‍പെടുത്തേണ്ടത്
1.CD ( Final Export ചെയ്ത്കിട്ടുന്ന .csv file )
2.Consolidated Score Sheet - ന്റെ printout
3.IED Mark List
4.Comprehensive Report
* Chief Supdt. കൈവശം ഉണ്ടായിരിക്കേണ്ടത്.
1.CD ( Final Export and Export files )
2.Consolidated Score Sheet - ന്റെ printout
3.IED Mark List
4.Comprehensive Report
5.Attendance and Acquittance of the Chief, Dept. Chief , Invg , Clerk , Peon etc....
* DEO office ല്‍ പ്രത്യേകമയി നല്‍കേണ്ടത്
1.Claim Form- Form p8
2.Comprehensive Report -p7
- SSLC IT Exam software ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം Desktop ല്‍ 'SSLC Model IT Examination' എന്ന ഐക്കണ്‍ ആണ് കാണിക്കുന്നതെങ്കില്‍ EDUBUNTU 10.04-12 ഓപ്പറേറ്റിംഗ് സിസ്റ്റം "Specify partitions manually” എന്ന option തിരഞ്ഞെടുത്ത് Swap, root(Ext3), home(Ext3) എന്നിവയ്ക്ക് പ്രത്യേകം സ്ഥലം അനുവദിച്ചുകൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്ത്, SSLC IT Exam software വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് 'SSLC Final IT Examination' എന്ന ഐക്കണ്‍ Desktop ല്‍ വന്നതിനുശേഷം മാത്രം പരീക്ഷ ആരംഭിക്കുക.
- Exam തുടങ്ങി കഴിഞ്ഞാല്‍ പുതിയ Invigilators-നെ Add ചെയ്യരുത്.
- Invigilator log in ചെയ്യുമ്പോള്‍ Incorrect user name / Password വന്നാല്‍ log in window-യില്‍ താഴെ restart sever click ചെയ്യുക.
- കുട്ടിയുടെ പരീക്ഷ കഴിഞ്ഞ് സ്കോര്‍ നല്‍കേണ്ട ജാലകം വരാതെ idle window വരികയാണെങ്കില്‍
Ctrl,Alt,Tab കീകള്‍
ഒന്നിച്ച് press ചെയത്
തുറന്നു വരുന്ന ക്ലോസ്സ്
ചെയ്യേണ്ട ജാലകങ്ങള്‍ ക്ലോസ്സ്
ചെയ്ത് സ്കോര്‍ നല്‍കുക.
- ഇങ്ങനെ ശരിയായില്ല എങ്കില്‍ സിസ്റ്റം restart ചെയ്ത് Invigilator login ചെയ്ത് ഇപ്പോള്‍ പരീക്ഷ ചെയ്ത കുട്ടിയെത്തന്നെ register ചെയ്താല്‍ സ്കോര്‍ നല്‍കേണ്ട ജാലകം പ്രത്യക്ഷപ്പെടുന്നതാണ്.
- Server system down ആയാല്‍ ഉപയോഗിക്കുന്ന എതെങ്കിലും നല്ല Node System Server ആയി ഉപയോഗിക്കാം
IT Exam help tips
ചില പ്രശ്നങ്ങളും പരിഹാരങ്ങളും ചുവടെ നല്‍കിയിട്ടുണ്ട്. താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്നു വായിക്കാം.
- ചോദ്യം:- പരീക്ഷ install ചെയ്ത് കഴിഞ്ഞ് അല്ലെങ്കില്‍ കുറച്ച് കുട്ടികളുടെ പരീക്ഷ നടത്തി കഴിഞ്ഞ് ശരിയായUsername ഉം Password ഉം കൊടുത്തിട്ടും Incorrect user name/passwordഎന്ന message വരുന്നു.
ഉത്തരം:- Computer–>File System –>opt –>lampp –>var –>mysql എന്ന രീതിയില്‍ തുറന്ന് mysql എന്ന ഫോള്‍ഡറിലുള്ള
നിലവിലെ യൂസര്‍നാമത്തില്‍ (ഉദാ. home) ആരംഭിക്കുന്ന 2 ഫയലുകള്‍ (താക്കോല്‍ ചിഹ്നമുള്ള രണ്ടു ഫയലുകള്‍)
delete ചെയ്തശേഷം restart ചെയ്താല്‍ പരിഹാരമാകും.
- ചോദ്യം :Stellarium വിന്റോ മിനിമൈസ് ചെയ്യാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?
ഉത്തരം :F11 key ഉപയോഗിച്ചു നോക്കൂ. full screen mode മാറും അപ്പോള്‍ മിനിമൈസ് ചെയ്യാം
- ചോദ്യം : ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞ്, പരീക്ഷ നടത്തുമ്പോഴാണ് Homeല്‍ Exam_Documents, Images10 എന്നീ ഫോള്‍ഡറുകള്‍ കാണാതിരിക്കുകയോ, കാലിയായിരിക്കുകയോ ആയി ശ്രദ്ധയില്‍ പെട്ടത്. എന്തുചെയ്യും?
ഉത്തരം : Computer->File System->usr->share->itexam->Documents_images എന്ന ഫോള്‍ഡറിനകത്ത്
ഒളിച്ചിരിക്കുന്ന അവരെ എടുത്ത് ഹോമിലേക്ക് ഇട്ടാല്‍ മതി.
അല്ലെങ്കില്‍ സിപ്പ് ചെയ്ത Exam_Documents, Images10 എന്നിവ ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ.
- ചോദ്യം ലോഡ് ചെയ്യാത്ത പ്രശ്നത്തിന് ഒരു പരിഹാരം
ലോഡ് ചെയ്യാതെ നില്കുന്ന window ക്ലോസ് ചെയ്യുകയോ, പരീക്ഷ exit ചെയ്യുകയോ ചെയ്യുക.
തുടര്‍ന്ന് chief ആയി login ചെയ്ത് ഈ കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ cancel ചെയ്യുക.
ഇതിനുശേഷം കുട്ടിയെ രജിസ്റ്റര്‍ ചെയ്താല്‍ പ്രശ്നം ആവര്‍ത്തിക്കില്ല.
- ചോദ്യം : റ്റുപ്പി 2D മാജിക്കില്‍ ഒരു കുട്ടി ചെയ്ത വര്‍ക്ക് സേവായിക്കഴിഞ്ഞാല്‍ അടുത്ത കുട്ടി എടുക്കുമ്പോള്‍ പൂര്‍ത്തിയായ വര്‍ക്കായിരിക്കും വരുന്നത് . എന്തുചെയ്യണം ?
ഉത്തരം : ഹോമില്‍ നിന്നും Exam Documents ഡിലീറ്റ് ചെയ്യുക.
Computer->File System->usr->share->itexam->Documents_imagesഎന്നതില്‍
Exam Documents Right Click ചെയ്ത് sent to Home കൊടുക്കുക .
- * Qn: ഒരു കുട്ടി പരീക്ഷയുടെ തുടക്കത്തില്‍ തന്നെ exam finish button click ചെയ്തു.ആ കുട്ടിക്ക് വീണ്ടും പരീക്ഷ എഴുതാന്‍ കഴിയുമോ?
Ans: ഇല്ല. ഒരു വഴിയെ ഉള്ളൂ എന്ന് തോന്നുന്നു. മറ്റേതെങ്കിലും കമ്പ്യൂട്ടറില്‍ ആ കുട്ടിയെ കൊണ്ട് എക്സാം ചെയ്യിക്കുക.
ഈ റിസള്‍ട്ട് export ചെയ്ത് എടുത്ത് സെര്‍വര്‍ കമ്പ്യൂട്ടറില്‍ ഇമ്പോര്‍ട്ട് ചെയ്യുക. പിന്നീട് exam finished ആയ റിസള്‍ട്ട് ഇമ്പോര്‍ട്ട്
ചെയ്യുമ്പോള്‍ സെര്‍വര്‍ അത് റിജക്റ്റ് ചെയ്യും.
- *Qn:മോഡല്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം കംബോസര്‍ കാണുന്നില്ല.
കംബോസര്‍ കിട്ടാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ?
Ans: Places -> Home Folder തുറക്കുക.
View -> Show Hidden Files ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന ഫയലുകളിലെ ഡോട്ടില്‍ (.) ആരംഭിക്കുന്ന ഫയലുകള്‍ മാത്രം സെലക്ട് ചെയ്യുക.
ഡിലീറ്റ് ചെയ്യുക.
ഇടയ്ക്ക് വരുന്ന വിന്‍ഡോയില്‍ Skip ബട്ടന്‍ ക്ലിക്ക് ചെയ്യുക.
വിന്‍ഡോ ക്ലോസ് ചെയ്ത് സിസ്റ്റം ലോഗ് ഔട്ട് ചെയ്യുക.
ലോഗ് ഇന്‍ ചെയ്ത് PASSWORD നല്‍കുക
NB:- ഡോട്ടില്‍ (.) ആരംഭിക്കുന്ന ഫയലുകള്‍ മാത്രം സെലക്ട് ചെയ്യുക.
സര്‍ ഐ.ടി മോഡല്‍ പരീക്ഷയ്ക്ക് mail merge സങ്കേതം ഉപയോഗിച്ച് certificate_1.ott എന്ന
Exam Documents-ല്‍ തന്നിരിക്കുന്ന File-ലേക്ക് Table2.ots എന്ന File വിവരങ്ങളെ ചേര്‍ത്ത്
Conduct certificate തയ്യാറാക്കുന്ന ചോദ്യത്തില്‍ Select Different Address listഎന്ന option-ല്‍
Add ചെയ്യുമ്പോള്‍ OK button ആക്ടീവ് ആകുന്നില്ല. എന്നാല്‍ ഇതേ ഫയലിനെ Save As ഓപ്ഷന്‍ വഴി
ods format-ലേക്ക് save ചെയ്തപ്പോള്‍ ശരിയാകുന്നുണ്ട്
ഇതിനുള്ള പരിഹാരം ots ഇന്നത് rename ചെയ്ത് ods എന്നാക്കുക.
Stellarium വിന്റോ മിനിമൈസ് ചെയ്യാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? F11 key ഉപയോഗിച്ചു നോക്കൂ. full screen mode മാറും
അപ്പോള്‍ മിനിമൈസ് ചെയ്യാം
tupi യില്‍ football.tup, bus.tup തുടങ്ങിയ ഫയലുകളില്‍ പരീക്ഷക്കുവേണ്ടി മാറ്റങ്ങല്‍ വരുത്തിയതിനു ശേഷം
ചില കുട്ടികളെങ്കിലും Save project as ന് പകരം save project കൊടുത്ത് save ചെയ്തു. തല്‍ഫലമായി
പിന്നീട് ഇതേ ചോദ്യം ഇതേ കമ്പ്യൂട്ടറില്‍ ചെയ്യേണ്ടിവന്ന കുട്ടികള്‍ക്ക് മറ്റൊരുകുട്ടി മാറ്റം വരുത്തിയ ഫയലാണ് കിട്ടിയത്.
Exam_documents ല്‍ കൊടുത്തിരിക്കുന്ന ഫയലുകള്‍ക്ക് Read only permission കൊടുത്തിരുന്നെങ്കില്‍ ഇതൊഴിവാക്കാമായിരുന്നു.
3. എഡ്യൂഉബുണ്ടു 10.04, 10.12 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാത്രമേ പരീക്ഷക്ക് ഉപയോഗിക്കാവൂ,
2. പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ കമ്പ്യുട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യണം.
3. പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം പരീക്ഷ അവസാനിക്കുന്നതുവരെ മറ്റ് സോഫ്ട്‌വെയറുകളൊന്നും കമ്പ്യുട്ടറുകളില്‍ ഇന്‍സ്റ്റാള്‍
ചെയ്യരുത്.
4. പരീക്ഷക്കിടക്ക് ലോഗിന്‍ പ്രശ്നം അനുഭപ്പെടുകയാണെങ്കില്‍ പരീക്ഷാ സോഫ്ട്‌വെയര്‍ ക്ലോസ് ചെയ്തശേഷം ടെര്‍നിനല്‍ ഓപ്പണ്‍ ചെയ്ത്,
sudo /opt/lampp/lampp restart എന്ന കമാന്റ് ടൈപ്പ്ചെയ്ത് പാസ്‌വേഡും നല്കുക. ടെര്‍മിനല്‍ പ്രോമ്‌ന്റില്‍ വന്നശേഷം
ടെര്‍നിനല്‍ ക്ലോസ് ചെയ്ത് പരീക്ഷാ സോഫ്ട്‌വെയര്‍ ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.
പരീക്ഷ നടക്കുമ്പോള്‍ യൂസറുടെ ഹോമില്‍ Exam_documents കാലിയായികാണുന്നതിന് പരിഹാരം
പരിഹാരം :1
പരിഹാരം :2
സുഹൃത്തുക്കളെ,
പരീക്ഷ നടക്കുമ്പോള്‍ യൂസറുടെ ഹോമില്‍ Exam_documents കാലിയായികാണുന്നതിന് പരിഹാരം :
ഓരോ കുട്ടിയേയും ലോഗിന്‍ ചെയ്യിക്കുമ്പോള്‍ ഈ ഫോള്‍ഡര്‍ സ്വയം പുതുക്കി പുനസൃഷ്ടിക്കപ്പെടേണ്ടതാണ്.ഇത് നടക്കാത്തതിന് കാരണം പരീക്ഷ നടക്കുന്ന യൂസര്‍ക്ക് /usr/share/itexam/Documents_Images എന്ന മൂല ഫോള്‍ഡറില്‍ പൂര്‍ണ്ണ അധികാരമില്ലാത്തതായിരിക്കാം.ഈ അധികാരം കൊടുക്കുന്നതിനുള്ള മാര്‍ഗ്ഗം ടെര്‍മിനലില്‍ താഴെകാണുന്ന കമാന്റ് കൊടുക്കുന്നതാണ്.ഇപ്രകാരം ചെയ്താല്‍ പിന്നെ ഒരിക്കലും /usr/share/itexam/Documents_Images ലുള്ള Exam_documents യൂസറുടെ ഹോമില്‍ പേസ്റ്റ് ചെയ്യേണ്ടി വരില്ല.
ടെര്‍മിനലില്‍ കൊടുക്കേണ്ട കമാന്റ് : sudo chmod -R 777 /usr/share/itexam/Documents_Images
പക്ഷെ ,ഇപ്രകാരം ചെയ്യാന്‍ ആ യൂസര്‍ക്ക് അധികാരം ഉണ്ടായിരിക്കണം.അതായത് യൂസര്‍ പ്രിവിലേജില്‍ Administer the system എന്നത് ടിക്ക് ചെയ്യണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
“വായിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടോ? ചോദിക്കൂ”.