ശ്രീ ഗണനായകാഷ്ടകം.
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം.മൌഞ്ജീകൃഷ്ണാജിനധരം നാഗയജ്ഞോപവീതിനംബാലേന്ദുവിലസന്മൌലിം വന്ദേഹം ഗണനായകം.അംബികാഹൃദയാനന്ദം മാതൃഭി: പരിപാലിതംഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം.ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭൂഷിതംചിത്രരൂപധരം ദേവം വന്ദേഹം ഗണനായകം.ഗജവക്ത്രം സുരശ്രേഷ്ഠം കര്ണ്ണചാമരഭൂഷിതംപാശാങ്കുശധരം ദേവം വന്ദേഹം ഗണനായകം.മൂഷികോത്തമമാരുഹ്യ ദേവാസുരമഹാഹവേയോദ്ധുകാമം മഹാവീര്യം വന്ദേഹം ഗണനായകം.യക്ഷകിന്നരഗന്ധര്വ്വസിദ്ധവിദ്യാധരൈസ്സദാസ്തൂയമാനം മഹാത്മാനം വന്ദേഹം ഗണനായകം.സര്‍വ്വവിഘ്നഹരം ദേവം സര്വ്വവിഘ്നവിവര്ജ്ജിതംസര്വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം.ഗണാഷ്ടകമിദം പുണ്യം ഭക്തിതോ യ: പഠേന്നര:വിമുക്ത: സര്‍വ്വപാപേഭ്യോ രുദ്രലോകം സ ഗച്ഛതി.ശ്രീമഹാലക്ഷ്മ്യഷ്ടകം .
നമസ്തേസ്തു മഹാമായേ! ശ്രീപീഠേ സുരപൂജിതേ
ശംഖചക്രഗദാഹസ്തേ! മഹാലക്ഷ്മി നമോസ്തുതേ
നമസ്തേ ഗരുഡാരൂഢേ! കോലാസുരഭയങ്കരി
സര്‍വ്വപാപഹരേ! ദേവി മഹാലക്ഷ്മി നമോസ്തുതേ
സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരി
സര്‍വ്വദുഃഖഹരേ! ദേവി! മഹാലക്ഷ്മി നമോസ്തുതേ
സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി!
മന്ത്രമൂര്‍ത്തേ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ!
ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരി !
യോഗജേ! യോഗസംഭൂതേ! മഹാലക്ഷ്മി നമോസ്തുതേ!
സ്ഥൂലസൂക്ഷ്മമഹാരൌദ്രേ മഹാശക്തി മഹോദരേ!
മഹാപാപഹരേ! ദേവി മഹാലക്ഷ്മി നമോസ്തുതേ!
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതര്‍മ്മഹാലക്ഷ്മി! നമോസ്തുതേ!
ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
ജഗല്‍സ്ഥിതേ! ജഗന്മാതര്‍മ്മഹാലക്ഷ്മി നമോസ്തുതേ!
മഹാലക്ഷ്മ്യഷ്ടകസ്തോത്രം യ: പഠേത് ഭക്തിമാന്നര:
സര്‍വ്വസിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതി സര്‍വ്വദാ
ഏകകാലേ പഠേന്നിത്യം മഹാപാപവിനാശനം
ദ്വികാലം യ: പഠേന്നിത്യം ധനധാന്യസമന്വിതം
ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം.
മഹാലക്ഷ്മീര്‍ഭവേന്നിത്യം പ്രസന്നാ വരദാ ശുഭാ.
-
ഭഗവതി സ്തുതി.
ദേഹി ദേഹി ധനം ദേഹി
ധനവര്‍ഷിണി ധനദേവതാ ധനം ദേഹി ദേഹി
ദേവി ദേവി ധനലക്ഷ്മീ ദേവി ധനം ദേഹി !
ദേഹി ദേഹി സ്വര്‍ണ്ണധാരിണീ !
മഹാലക്ഷ്മി അംശ സ്വര്‍ണ്ണ മഹാദേവി
ശംഖു ചക്രധാരിണി ചോറ്റാനിക്കര വാസിനി
ലക്ഷ്മീ നാരായണീ കനകവര്‍ഷിണി
ദേഹി ദേഹി ധനം ദേഹി
അമ്മേ നാരായണാ ദേവി നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
സകല യോഗ കടാക്ഷ ,ദുഃഖ, ദുഷ്ട ,
നിഗ്രഹ ധനം ദേഹി ദേഹി
നമസ്തുതേ മഹാലക്ഷ്മി അംശ
മഹാഭഗവതി നമസ്തുതേ ! സരസ്വതീമന്ത്രം.
പഠിക്കുന്ന കുട്ടികള്‍ രാവിലെയും സന്ധ്യക്കും
കുളി കഴിഞ്ഞു ഈ സരസ്വതീ മന്ത്രം പൊരുള്‍
മനസ്സിലാക്കി നിത്യം ചൊല്ലിയാല്‍ വിദ്യയും
യശസ്സും ഉണ്ടാകും. അലസത അകലും.
മന്ത്രം:" ബുദ്ധിം ദേഹി യശോ ദേഹികവിത്വം ദേഹി ദേഹി മേമൂഢത്വം സംഹര ദേവിത്രാഹിമാം ശരണാഗതം. "
പൊരുള്‍:
ദേവി എനിക്ക് ബുദ്ധി നല്‍കൂ.പ്രശസ്തി നല്കൂ.
പാണ്ഡിത്യമരുളൂ .അജ്ഞതയകറ്റൂ.ഞാന്‍ നിന്നെ
ശരണാഗതി പ്രാപിക്കുന്നു.
______________________________________________
" സരസ്വതി നമസ്തുഭ്യംവരദേ കാമരൂപിണീംവിദ്യാരംഭം കരിഷ്യാമിസിദ്ധിര്‍ ഭവതുമേസദാ. "
വരങ്ങളേകുന്ന സരസ്വതീദേവി നിന്നെ നമസ്ക്കരിക്കുന്നു .പഠിക്കാന്‍ തുടങ്ങുന്ന എനിക്ക്
നീ വിജയം നല്‍കി സഹായിക്കേണമേ.
ദേവീ മാഹാത്മ്യം.
യാ ദേവീ സര്‍വ്വഭൂതേഷു
വിഷ്ണുമായേതി ശബ്ദിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
ചേതനേത്യഭിധീയതേ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
നിദ്രാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
ക്ഷുധാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
ഛായാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
ശക്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
തൃഷ്ണാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
ക്ഷാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:യാ ദേവീ സര്‍വ്വ ഭൂതേഷു
ജാതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
ലജ്ജാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
ശാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
ശ്രദ്ധാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
കാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
ലക്ഷ്മീരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
വൃത്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
സ്മൃതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
ദയാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
തുഷ്ടിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സര്‍വ്വ ഭൂതേഷു
ഭ്രാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
ചിതിരൂപേണ യാ
കൃസ്നമേതദ്വാപ്യസ്ഥിതാ ജഗത്
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:അഷ്ടലക്ഷ്മീ സ്തോത്രം .
1. ധനലക്ഷ്മി
ധിമി ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
ഘുമഘുമ ഘുംഘുമ ഘുംഘുമ ഘുംഘുമ
ശംഖനിനാദ സുവാദ്യനുതേ
വേദപുരാണേതിഹാസ സുപൂജിത !
വൈദികമാര്‍ഗ്ഗ പ്രദര്‍ശയുതേ
ജയ ജയ ഹേ മധുസൂദന കാമിനി !
ധനലക്ഷ്മി രൂപിണി പാലയമാം .
2. ആദിലക്ഷ്മി
സുമനസ വന്ദിത സുന്ദരി ! മാധവി !
ചന്ദ്രസഹോദരി ! ഹേമമയേ !
മുനിഗണ മണ്ഡിത മോക്ഷ പ്രദായിനി
മഞ്ജുളഭാഷിണി വേദനുതേ
പംകജവാസിനി ദേവസുപൂജിത
സദ്ഗുണവര്‍ഷിണി ശാന്തിയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ആദിലക്ഷ്മി ! സദാ പാലയമാം .
3. ധാന്യലക്ഷ്മി
അയികലികല്മഷനാശിനി കാമിനി
വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്ഭവ മംഗളരൂപിണി
മന്ത്രനിവാസിനി ! മന്ത്രനുതേ !
മംഗളദായിനി അംബുജവാസിനി
ദേവഗണാര്‍ചിത പാദയുതേ
ജയ ജയ ഹേ മധുസൂദന കാമിനി
ധാന്യലക്ഷ്മി സദാ പാലയമാം .
4. ധൈര്യലക്ഷ്മി
ജയവരവാണി ! വൈഷ്ണവി ഭാര്‍ഗ്ഗവി
മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്രഫലപ്രദ
ജ്ഞാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി ! പാപവിമോചിനി
സാധുജനാര്‍ച്ചിത പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ധൈര്യലക്ഷ്മി ! സദാ പാലയമാം.
5. ഗജലക്ഷ്മി
ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി
സര്‍വ്വഫലപ്രദ ശാസ്ത്രമയേ
രഥഗജതുരംഗപദാതി സമാവൃത
പരിജന മണ്ഡിത ലോകനുതേ
ഹരിഹര ബ്രഹ്മസുപൂജിത സേവിത
താപനിവാരണ പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ഗജലക്ഷ്മി രൂപിണി പാലയമാം .
6. സന്താനലക്ഷ്മി
അയികരിവാഹനമോഹിനിചക്രിണി
രാഗവിവര്‍ദ്ധിനി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി
സപ്തസ്വര ഭൂഷിതഗാനനുതേ
സകലസുരാസുര ദേവമുനീശ്വര
മാനവ വന്ദിത പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
സന്താനലക്ഷ്മി സദാ പാലയമാം .
7.ജയലക്ഷ്മി
ജയ കമലാസിനി ! സദ്ഗതിദായിനി
ജ്ഞാനവികാസിനി ! ഗാനമയേ
അനുദിനമര്‍ച്ചിത കുങ്കുമ ധൂസര
ഭൂഷിത വാസിത വാദ്യനുതേ
കനകധാരസ്തുതി വൈഭവ വന്ദിത
ശങ്കര ദേശിക മാന്യപദേ
ജയ ജയ ഹേ ! മധുസൂദന കാമിനി
വിജയലക്ഷ്മി സദാ പാലയമാം .
8. വിദ്യാലക്ഷ്മി
പ്രണത സുരേശ്വരി ! ഭാരതി ! ഭാര്‍ഗ്ഗവി !
ശോകവിനാശിനി രത്നമയേ
മണിമയ ഭൂഷിത കര്‍ണ്ണവിഭൂഷണ
ശാന്തി സമാവൃത ഹാസ്യമുഖേ
നവനിധിദായിനി ! കലിമലഹാരിണി
കാമിതഫലപ്രദഹസ്തയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
വിദ്യാലക്ഷ്മി സദാ പാലയമാം .-
ലിംഗാഷ്ടകം
ബ്രഹ്മമുരാരി സുരാര്‍ച്ചിത ലിംഗംനിര്മ്മല ഭാസിത ശോഭിത ലിംഗംജന്മജദു:ഖ വിനാശക ലിംഗംതത്പ്രണമാമി സദാശിവ ലിംഗം!
ദേവമുനി പ്രവരാര്‍ച്ചിത ലിംഗംകാമദഹനകരുണാകരലിംഗംരാവണദര്പ്പ വിനാശക ലിംഗംതത്പ്രണമാമി സദാശിവലിംഗം!
സര്‍വ്വസുഗന്ധ സുലേപിത ലിംഗംബുദ്ധി വിവര്‍ദ്ധന കാരണലിംഗംസിദ്ധ സുരാസുര വന്ദിത ലിംഗംതത് പ്രണമാമി സദാശിവലിംഗം!
കനകമഹാമണി ഭൂഷിത ലിംഗംഫണിപതി വേഷ്ടിത ശോഭിത ലിംഗംദക്ഷസുയജ്ഞ വിനാശന ലിംഗംതത്പ്രണമാമി സദാശിവ ലിംഗം!
കുങ്കുമ ചന്ദനലേപിത ലിംഗംപങ്കജഹാര സുശോഭിത ലിംഗംസഞ്ചിത പാപ വിനാശന ലിംഗംതത്പ്രണമാമി സദാശിവ ലിംഗം!
ദേവഗണാര്‍ച്ചിത സേവിത ലിംഗംഭാവൈര് ഭക്തിഭിരേവച ലിംഗംദിനകരകോടി പ്രഭാകര ലിംഗംതത്പ്രണമാമി സദാശിവ ലിംഗം!
അഷ്ടദളോപരി വേഷ്ടിത ലിംഗംസര്വ്വസമുദ്ഭവ കാരണലിംഗംഅഷ്ടദരിദ്രവിനാശന ലിംഗംതത്പ്രണമാമി സദാശിവ ലിംഗം!
സുരഗുരു സുരവര പൂജിതലിംഗംസുരവന പുഷ്പ സദാര്‍ച്ചിത ലിംഗംപരമപദം പരമാത്മക ലിംഗംതത്പ്രണമാമി സദാശിവ ലിംഗം!
ലിംഗാഷ്ടകമിദം പുണ്യംയ: പഠേത് ശിവസന്നിധൌശിവലോകമവാപ്നോതിശിവേന സഹമോദതേ. - ദീപം തെളിയിക്കുമ്പോള്‍ .....
-----------------------------------------------------------------------
-
ഹനുമാന്‍.

1.

------------------------------------------------------------------------
2.
3.
------------------------------------------------------------------------
4.

5.

6.

7.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ....
" ആലത്തൂര്‍ ഹനുമാനേ പേടിസ്വപ്നം കാട്ടരുതേ,
പേടിസ്വപ്നം കാട്ടിയാലും വാല് കൊണ്ട് തടുക്കണേ ....."

ഗായത്രീമന്ത്രം.


മൂകംബികാദേവി.

ഹയഗ്രീവന്‍.(വിദ്യക്ക് ..).

വിദ്യാഗോപാലമന്ത്രം .
സ്വസ്തി മന്ത്രങ്ങള്‍ .
1.
----------------------------------------------------------------------
2.
-----------------------------------------------------------------------
3.
----------------------------------------------------------------------
4.
ഹിന്ദുക്കള്‍ അറിയേണ്ടവ ...
1.
or
" കരാഗ്രേവസതേ ലക്ഷ്മികരമദ്ധ്യേ സരസ്വതികരമൂലേ തു ഗോവിന്ദ:പ്രഭാതേ കരദര്‍ശനം. "2.
---------------------------------------------------------------------
-----------------------------------------------------------------------
3.
--------------------------------------------------------------------
4.
----------------------------------------------------------------------5. ചന്ദനം തൊടുമ്പോള്‍
" ചന്ദനസ്യ മഹത് പുണ്യംപവിത്രം പാപനാശനംആപദം ഹരതെ നിത്യംലക്ഷ്മി തിഷ്ഠതി സര്‍വദാ "--------------------------------------------------------------------7.
ഉപകാരപ്രദമായ പേജ് 🙏 വളരെ നന്ദി 🙏
മറുപടിഇല്ലാതാക്കൂഒരുപാട് നന്ദി.
മറുപടിഇല്ലാതാക്കൂVery useful page
മറുപടിഇല്ലാതാക്കൂ