Ind disable
എല്ലാ വായനക്കാര്‍ക്കും ഈ ബ്ലോഗിലേക്കു സ്വാഗതം പുതിയ ബ്ലോഗ് cahsscoyalmannam കാണുക എല്ലാ സുഹൃത്തുക്കള്‍ക്കും എല്ലാ കുട്ടികള്‍ക്കും ശുഭദിനാശംസകള്‍.. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും എനിക്ക് വ്യക്തിപരമായോ ബ്ലോഗിനോ യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

കമ്പ്യൂട്ടര്‍

  1.  

      വിവിധ സോഫ്റ്റ്‌വെയറുകള്‍ ഡൌണ്‍ലോഡ്‌ ചെയ്യാന്‍

    പരിചയപ്പെടാം ഓപ്പണ്‍ ഓഫീസ് openoffice

    2.   കമ്പ്യൂട്ടര്‍ ലേഖനങ്ങള്‍

    3.മലയാളം ബ്ലോഗ് ടിപ്സ്

    4.MALAYALAM BLOG HELP

    5.Technology Next. Computer Tips

     

    പെന്‍ഡ്രൈവ് ഉപയോഗിച്ച് എങ്ങനെ കമ്പ്യൂട്ടറിന്റെ വേഗത കൂട്ടാം?


    കമ്പ്യൂട്ടറിന്റെ വേഗതയില്ലായ്മ എക്കാലവും നമ്മളെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇതിനു കാരണങ്ങള്‍ പലതാണ്. പൊതുവേ റാം കുറവായതിനാലാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. അപ്പോള്‍ വലിയ വലിയ സോഫ്റ്റ് വെയറുകളോ മറ്റോ ഉപയോഗിച്ചാല്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ കമ്പ്യൂട്ടറുകളുടെ ഈ മെല്ലെപ്പോക്ക് പരിഹരിയ്ക്കാന്‍ നിങ്ങളുടെ കൈയ്യിലെ ഒരു പെന്‍ഡ്രൈവ് മതിയാകും. എങ്ങനെയെന്ന് പറഞ്ഞു തരാം.
    റെഡി ബൂസ്റ്റ് എന്നൊരു സംവിധാനം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നു.ഫ്‌ലാഷ് ഡ്രൈവുകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ വേഗത വവര്‍ദ്ധിപ്പിയ്ക്കാനുള്ള വിദ്യയാണിത്.. വിന്‍ഡോസ് 7ല്‍ ഈ സംവിധാനം ഉപയോഗിച്ച് ബൂട്ടിംഗ് വേഗത, പ്രൊസസ്സിംഗ് വേഗത, ഷട്ട് ഡൗണ്‍ വേഗത തുടങ്ങിയവയൊക്കെ നല്ലൊരളവില്‍ വര്‍ദ്ധിപ്പിയ്ക്കാം. ഒരു ഫ്ലാഷ് ഡ്രൈവോ, കാര്‍ഡോ റെഡി ബൂസ്റ്റ് ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങളുടെ വിന്‍ഡോസ് 7 കമ്പ്യൂട്ടറിനോട് ഘടിപ്പിയ്ക്കുമ്പോള്‍, കമ്പ്യൂട്ടര്‍ ആ ഡിവൈസിലെ നിശ്ചിത മെമ്മറി റാം ആയി ഉപയോഗിക്കാന്‍ തുടങ്ങും. അതോടെ വേഗതയും കൂടും.
    വിന്‍ഡോസ് 7 ല്‍ രണ്ട് പുതിയ സവിശേഷതകള്‍ കൂടി ചേര്‍ത്താണ് റെഡി ബൂസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. 32 ബിറ്റ് പതിപ്പ്, 3.5 ജി ബി റാം മാത്രമേ സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ. എന്നാല്‍ 256 ജി ബി വരെ ഫ്‌ലാഷ് മെമ്മറി ചേര്‍ക്കാന്‍ റെഡി ബൂസ്റ്റ് വഴി സാധ്യമാണ്. മാത്രമല്ല 8 വ്യത്യസ്ത ഡിവൈസുകള്‍ വരെ റെഡി ബൂസ്റ്റ് ഫ്ലാഷ് മെമ്മറിയായി ഉപയോഗിക്കാനും സാധ്യമാണ്.
    ഇനി എങ്ങനെ ഇത് പ്രായോഗികമാക്കാം എന്ന് നോക്കാം.
    നിങ്ങളുടെ വേഗതയുള്ള ഫ്ലാഷ് ഡ്രൈവോ, കാര്‍ഡോ കമ്പ്യൂട്ടറിനോട് കണക്റ്റ് ചെയ്യുക, ഒന്നു രണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ വിന്‍ഡോസ് 7, ഓട്ടോ പ്ലേ ഡയലോഗ് ബോക്‌സ് പ്രദര്‍ശിപ്പിയ്ക്കും,അതില്‍ നിന്ന് Speed Up My System Using Windows Ready Boost തിരഞ്ഞെടുക്കുക.അപ്പോള്‍ റെഡി ബൂസ്റ്റ് ടാബില്‍ ഡ്രൈവിന്റെ പ്രോപ്പര്‍ട്ടികള്‍ ദൃശ്യമാകും,Use This Device ഓപ്ഷന്‍ തിരഞ്ഞെടുക്കുക. എന്നിട്ട് സ്ലൈഡര്‍ ഉപയോഗിച്ച് പറഞ്ഞിരിക്കുന്ന അത്രയും മെമ്മറി റെഡി ബൂസ്റ്റിന് വേണ്ടി മാറ്റി വയ്ക്കുക. ബാക്കിയുള്ള മെമ്മറി നിങ്ങളുടെ ഫയലുകള്‍ക്ക് വേണ്ടി ഉപയോഗിക്കാം.ഇനി OK ക്ലിക്ക് ചെയ്യാം.റെഡി ബൂസ്റ്റ് ഉടനെ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങും.

     

     

     Shortcut Keys     Description
    Alt + F     File menu options in current program.
    Alt + E     Edit options in current program
    F1     Universal Help in almost every Windows program.
    Ctrl + A     Select all text.
    Ctrl + X     Cut selected item.
    Shift + Del     Cut selected item.
    Ctrl + C     Copy selected item.
    Ctrl + Ins     Copy selected item
    Ctrl + V     Paste
    Shift + Ins     Paste
    Ctrl + P     Print the current page or document.
    Home     Goes to beginning of current line.
    Ctrl + Home     Goes to beginning of document.
    End     Goes to end of current line.
    Ctrl + End     Goes to end of document.
    Shift + Home     Highlights from current position to beginning of line.
    Shift + End     Highlights from current position to end of line.
    Ctrl + Left arrow     Moves one word to the left at a time.
    Ctrl + Right arrow     Moves one word to the right at a time.

     

    How To Repair Damaged CD’s Or DVD’s & Recover Data

    repair damaged cd dvd CD and DVD are fragile media. A few scratches here and there and they can easily become coasters on your table. I have had plenty of them myself.
    Let’s just look at some of the ways to repair damaged CD’s and DVD’s and recover data from those spoilt CD/DVD’s.

    Anatomy of scratches

    Scratches that are perpendicular (going from the center outwards) are generally less harmful or damaging than the scratches that go along the spiral. So if your CD/DVD has more of the latter ones, then the chances of recovering data from that CD or DVD may be bleak. Nevertheless, Thou shall try till thou art able to Make good Use Of thy media.
    repair scratched cd

    Attempt to Recover Data from Damaged CD / DVD

    First and foremost try some software apps to make your life easier and attempt to recover data from the disc. You can try more then one application if you didn’t succeed with previous ones. I have had experiences in the past when one of them has done a better job than the others either in the amount of data that is recovered or the speed with which it is recovered. However most of the time CD Recovery Toolbox has come up on top.
    Just insert the damaged CD, DVD, HD DVD (if you still use them) or Blue-Ray disc and the software will show you the list of files and folders found on the disc. Choose the ones you want to recover and click next. The process can be very slow mind you so just be patient.
    recoverytoolbox - recover data from cd dvd
    CD Recovery Toolbox has been covered in detail on MakeUseOf earlier. Check it out if you need more details.
    Another software solution you can try is Roadkil’s Unstoppable Copier. It is also a similar software that is capable of recovering data from damaged or scratched discs. If the recovery is taking too long you can also pause, save and resume sessions at some other time.
    Roadkil's Unstoppable Copier - repair scratched dvd
    If you use Linux you can try ddrescue for recovery needs. It is a command line tool offering plenty of options as you can see below:
    ddrescue

    Attempt to repair the damaged CDs

    If the disc has profound scratches you can try to repair those scratches to make the disc playable again. The best way to do this is to use a whitening toothpaste or some polish (specially those used by opticians) although Brasso also works.
    • First clean the surface of the disc with a soft lint-free cloth. You can use a gentle detergent (or rubbing alcohol) if there are some grease spots. Make sure there are no finger prints or dust particles. Don’t scrub too hard as you may do more harm than good this way.
    • Now apply some toothpaste or polish on the scratched surface. It is best to start with a minimum amount of either, or else you will have your work really cut out trying to buff away the remainder.
    • Now rub gently with a cloth moving from the center outwards.
    If you did a good job, you will actually see the scratch diminishing, or if it was a faint one, it might just disappear.
    The success with this method varies greatly. It is hit and miss. I have had an equal amount of successes and failures. Sometimes it works allowing you to even read data from that part, other times it is of no use at all.

    Some Tips

    • Try recovery in a CD/DVD writer as opposed to a reader. Writers are generally more precise and can see the tracks better.
    • If possible try recovery on the same drive that was used to create the disc. Chances of a good read have been found to increase if you use the same drive or at least the same manufacturer.
    • If nothing helps you can go to music stores and show them your disc. Such stores usually have a CD refinishing machine and may be able to do a better job.
    • As soon as any of the above methods works, don’t think even twice and just create another copy of the disc.
    • Buy good quality media.
    • Take good care of your CDs

    If nothing helps

    If none of the above helps then maybe it’s time to use the disc as a coaster. However you can put them to some more constructive uses also, like create a spectroscope or a shuriken throwing star or a mobile phone holder.
    Do you know some other clever ways to get data back from a damaged CD/DVD?  Or if the disk is ruined, do you have any novel ideas for what to turn the disk into apart from a coaster? Here is your chance, share it with the world in the comments section.

     

     

    How-to-recover-virus-infected-data-from-flash-pen-drive

    Grub Installation
    (IT@School Ubuntu 9.10)
    9.10 സി.ഡി.
    ഉപോയോഗിച് സിസം ബട് െചയക.
    ൈലവ് ആയി ബട് െചയ് Desktop െലതക. ഇനി
    ഉബണ/
    ഗബ് നഷെപട Os
    െന റട് പോരടീഷയന
    ഏെതന് മനസിലോകക.
    അതിനോയി െടരമിനല തറന്
    തോെഴ പറയന കമോന് ൈടപ് െചയക.
    sudo fdisk -l
    sudo fdisk -l
    എന കമോനിന് തോെഴയള രീതിയില റിസളട് ലഭികന.
    /dev/sda1 * 1 1976 15872188+ c W95 FAT32 (LBA)
    /dev/sda2 1977 9729 62275972+ f W95 Ext'd (LBA)
    /dev/sda5 1977 3800 14651248+ b W95 FAT32
    /dev/sda6 3801 5546 14024713+ b W95 FAT32
    /dev/sda7 5547 5801 2048256 82 Linux swap / Solaris
    /dev/sda8 5802 9729 31551628+ 83 Linux
    ഇതില നിനം size
    ലെട പോരടീഷയന തിരിചറിയോം.
    റട് പോരടീഷയന sda8 ആെണനിരികെട.. ഈ
    പോരടീഷയെന ൈലവ് സി.
    ഡി യെട ഫയല സിസതിെല mnt
    എന ോഫോളഡറിോലക് തോെഴയള
    കമോനിലെട മൗണ് െചയികക.
    sudo mount /dev/sda8 /mnt
    ഫയല സിസതിെല mnt
    എന ോഫോളഡര തറന് മൗണ് െചയിരികനത് ശരിയോയ പോരടീഷയന
    തെനയോോണോ എന് ഉറപ് വരതോവനതോണ്.
    ഇനി ഫയല സിസതിെല(ൈലവ്) dev,proc,sys
    എനിവോയയം തോെഴയള കമോനിലെട ഓോരോനോയി mnt
    എന ോഫോളഡറിോലക് മൗണ് െചയികോം.
    sudo mount --bind /dev /mnt/dev
    sudo mount --bind /proc /mnt/proc
    sudo mount --bind /sys /mnt/sys
    ഇോപോള mnt
    എന ോഫോളഡറില ഒര െചറിയ '
    വിരചവല ഫയല സിസം' തയോറോയി.
    പസത ഫയല
    സിസതില അഡിനിോസറീവ് പിവിോലോജോെട (chroot)
    പോവശികോന തോെഴയള കമോന്
    ഉപോയോഗികക.
    sudo chroot /mnt
    ോശഷം ഗബ് ഇനസോള െചയോനോയി തോെഴയള കമോന് ഉപോയോഗികോം.
    ഇവിെട sudo ആവശയമില.
    grub-install --recheck /dev/sda (sda
    എനത്
    ഹോരഡ് ഡിസ് ൈടപിെനകറികന)
    Ctrl+D
    അമരതി chroot
    െന ോകോസ് െചയോം.
    ഇനി മൗണ് െചയ എലോ ോഫോളഡറകോളയം unmount
    െചയികോം.
    sudo umount /mnt/dev
    sudo umount /mnt/sys
    sudo umount /mnt/proc
    sudo umount /mnt
    സിസം റീബട് െചയക.
    sudo reboot

...................................................................................................................................

1.Microsoft Word ല്‍ എല്ലാ അക്ഷരങ്ങളും ക്യാപ്പിറ്റല്‍ ആക്കുവാന്‍ എന്തുചെയ്യണം ?



അതിനായി ആദ്യം എല്ലാ അക്ഷരങ്ങളും സെലക്ട് ചെയ്യുക. തുടര്‍ന്ന് Shift ഉം   F3 യും അമര്‍ത്തുക. അപ്പോള്‍ എല്ലാ സ്മോള്‍ ലെറ്റേഴ്സും ക്യാപ്പിറ്റല്‍ ആകും . വീണ്ടും  Shift ഉം   F3 യും അമര്‍ത്തുക. അപ്പോള്‍ എല്ലാ ക്യാപ്പിറ്റല്‍ ലെറ്റേഴ്സും സ്മോള്‍ ലെറ്റേഴ്സ് ആകും
............................................................................................................................................................

2.ഉബുണ്ടുവില്‍ ബ്ലൂടൂത്ത് വഴി ഇന്റര്‍നെറ്റ്

  • മൊബൈല്‍ ഫോണില്‍ നിന്നും ബ്ലൂടൂത്ത് വഴി ഉബുണ്ടുവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതാണ്. ഇതിനായി system-preferences മെനുവില്‍ Bluetooth Manager ഇല്ലാത്ത സിസ്റ്റങ്ങളില്‍ blueman എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. ചുവടെ കൊടുത്തിരിക്കുന്ന കമാന്റുകള്‍ ഓരോന്നായി ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് enter ചെയ്ത് blueman ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
        sudo apt-get update
        sudo apt-get install blueman
  • ഫോണിലും ലാപ്ടോപ്പിലും Bluetooth ആക്ടിവേറ്റ് ചെയ്യുക. അതിനു ശേഷം system-preferences-Bluetooth managerഎന്ന ക്രമത്തില്‍ തുറക്കുക.
  • ശേഷം ഫോണിന്റെ ഐക്കണില്‍ right click ചെയ്ത് pair എന്ന option തെരഞ്ഞെടുക്കുക. ഫോണ്‍ ലാപ്ടോപ്പുമായി pair ചെയ്യുക. വീണ്ടും ഫോണിന്റെ ഐക്കണില്‍ right click ചെയ്ത് serial port എന്നതില്‍ dial up networking സെലക്റ്റ് ചെയ്യുക. ഫോണില്‍ വരുന്ന confirmation message ന് yes കൊടുക്കുക. വിന്റോയുടെ താഴെ success എന്ന മെസേജ് കാണാവുന്നതാണ്.



    SHOW/HIDE THIS POST

    നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ചെയ്യുന്നതിന്നായി System-Preferences-Network connections എടുക്കുക. Mobile Broadband ക്ലിക്ക് ചെയ്യുക.ശേഷം Add ക്ലിക്ക് ചെയ്യുക.താഴെ മൊബൈല്‍ ഫോണിന്റെ പേര് കാണാം. Forward ക്ലിക്ക് ചെയ്യുക. വീണ്ടും Forward ക്ലിക്ക് ചെയ്യുക. Provider സെലക്റ്റ് ചെയ്ത ശേഷം Forward ക്ലിക്ക് ചെയ്യുക. select your plan എന്നതില്‍ ശരിയായ plan സെലക്റ്റ് ചെയ്യുക. ഇവിടെ bsnl connection ഉള്ളവര്‍ my plan is not listed എന്ന option സെലക്റ്റ് ചെയ്ത ശേഷം താഴെ വരുന്ന ബോക്സില്‍ bsnlnet എന്ന് ടൈപ്പ് ചെയ്ത് forward ക്ലിക്ക് ചെയ്യുക.( മറ്റു കണക്ഷനുകളുള്ളവര്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് ശരിയായ പ്ലാന്‍ ഏതാണെന്ന് കണ്ടെത്തുക.)Apply ക്ലിക്ക് ചെയ്യുക. Connect automatically, available to all users എന്നീ options ടിക്ക് ചെയ്ത് Apply ക്ലിക്ക് ചെയ്യുക. close ചെയ്യുക. ഇത്രയും ചെയ്താല്‍ connection established എന്ന മെസേജ് ലഭിക്കുന്നതാണ്. connection establish ആകുന്നില്ലെങ്കില്‍ മുകളിലെ പാനലിലുള്ള നെറ്റ്‌വര്‍ക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്ത് mobile broadband എന്നതിനു താഴെയുള്ള connection name ല്‍ ക്ലിക്ക് ചെയ്ത് ആക്റ്റിവേറ്റ് ചെയ്യുക. ഏതെങ്കിലും സമയത്ത് കണക്ഷന്‍ കിട്ടാതെ വരികയാണെങ്കില്‍ മൊബൈല്‍ ഓഫ് ചെയ്ത് ഓണ്‍ ചെയ്യുകയോ കമ്പ്യൂട്ടര്‍ restart ചെയ്യുകയോ വേണം




















  • ഒരിക്കല്‍ pair ചെയ്താല്‍ ആ ഫോണ്‍ പിന്നീട് pair ചെയ്യേണ്ടതില്ല. dial up networking മുതല്‍ ചെയ്താല്‍ മതി. അതുപോലെ network connection ഓരോ തവണയും ചെയ്യേണ്ടതില്ല.  dial up connection ശരിയായാല്‍ മുകളിലെ പാനലിലെ network icon ല്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.

    1. വി.എച്ച് എസ് എസ് വളാഞ്ചേരിയിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ പി. ഉണ്ണികൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ ടി.സി ജനറേറ്റിങ് സോഫ്റ്റ്​വെയറാണ് ഇതോടൊപ്പമുള്ളത്. ഹൈസ്ക്കൂളുകളില്‍ നിന്നും പരീക്ഷാഭവനിലേക്ക് അപ് ലോഡ് ചെയ്ത sslc<sslc code>cns.txt (eg:sslc19035cns.txt) ഫയലില്‍ നിന്നും ടി.സി, സി.സി. മുതലായവ ഇത് വഴി പ്രിന്റ് ചെയ്തെടുക്കാമെന്ന് അദ്ദേഹത്തിന്റെ മെയിലില്‍ പറയുന്നു. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സോഫ്റ്റ്​വെയര്‍ പ്രവര്‍ത്തിക്കുക. ടി.സി ഇപ്പോഴും കൈ കൊണ്ടെഴുതി തയ്യാറാക്കുന്ന അധ്യാപകര്‍ക്ക് ഇതൊരു സഹായമാകുമെന്ന് കരുതുന്നു. നമ്മുടെ അധ്യാപകരുടെ കണ്ടെത്തലുകളും പരീക്ഷണങ്ങളും പങ്കുവെക്കാനുള്ള വേദിയൊരുക്കുകയാണ്  ബ്ലോഗ് ചെയ്യുന്നത്. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.

    2. നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ചെയ്യുന്നതിന്നായി System-Preferences-Network connections എടുക്കുക. Mobile Broadband ക്ലിക്ക് ചെയ്യുക.ശേഷം Add ക്ലിക്ക് ചെയ്യുക.താഴെ മൊബൈല്‍ ഫോണിന്റെ പേര് കാണാം. Forward ക്ലിക്ക് ചെയ്യുക. വീണ്ടും Forward ക്ലിക്ക് ചെയ്യുക. Provider സെലക്റ്റ് ചെയ്ത ശേഷം Forward ക്ലിക്ക് ചെയ്യുക. select your plan എന്നതില്‍ ശരിയായ plan സെലക്റ്റ് ചെയ്യുക. ഇവിടെ bsnl connection ഉള്ളവര്‍ my plan is not listed എന്ന option സെലക്റ്റ് ചെയ്ത ശേഷം താഴെ വരുന്ന ബോക്സില്‍ bsnlnet എന്ന് ടൈപ്പ് ചെയ്ത് forward ക്ലിക്ക് ചെയ്യുക.( മറ്റു കണക്ഷനുകളുള്ളവര്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് ശരിയായ പ്ലാന്‍ ഏതാണെന്ന് കണ്ടെത്തുക.)Apply ക്ലിക്ക് ചെയ്യുക. Connect automatically, available to all users എന്നീ options ടിക്ക് ചെയ്ത് Apply ക്ലിക്ക് ചെയ്യുക. close ചെയ്യുക. ഇത്രയും ചെയ്താല്‍ connection established എന്ന മെസേജ് ലഭിക്കുന്നതാണ്. connection establish ആകുന്നില്ലെങ്കില്‍ മുകളിലെ പാനലിലുള്ള നെറ്റ്‌വര്‍ക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്ത് mobile broadband എന്നതിനു താഴെയുള്ള connection name ല്‍ ക്ലിക്ക് ചെയ്ത് ആക്റ്റിവേറ്റ് ചെയ്യുക. ഏതെങ്കിലും സമയത്ത് കണക്ഷന്‍ കിട്ടാതെ വരികയാണെങ്കില്‍ മൊബൈല്‍ ഓഫ് ചെയ്ത് ഓണ്‍ ചെയ്യുകയോ കമ്പ്യൂട്ടര്‍ restart ചെയ്യുകയോ വേണം

    3. ഒരിക്കല്‍ pair ചെയ്താല്‍ ആ ഫോണ്‍ പിന്നീട് pair ചെയ്യേണ്ടതില്ല. dial up networking മുതല്‍ ചെയ്താല്‍ മതി. അതുപോലെ network connection ഓരോ തവണയും ചെയ്യേണ്ടതില്ല.  dial up connection ശരിയായാല്‍ മുകളിലെ പാനലിലെ network icon ല്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.

    1. വി.എച്ച് എസ് എസ് വളാഞ്ചേരിയിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ പി. ഉണ്ണികൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ ടി.സി ജനറേറ്റിങ് സോഫ്റ്റ്​വെയറാണ് ഇതോടൊപ്പമുള്ളത്. ഹൈസ്ക്കൂളുകളില്‍ നിന്നും പരീക്ഷാഭവനിലേക്ക് അപ് ലോഡ് ചെയ്ത sslc<sslc code>cns.txt (eg:sslc19035cns.txt) ഫയലില്‍ നിന്നും ടി.സി, സി.സി. മുതലായവ ഇത് വഴി പ്രിന്റ് ചെയ്തെടുക്കാമെന്ന് അദ്ദേഹത്തിന്റെ മെയിലില്‍ പറയുന്നു. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സോഫ്റ്റ്​വെയര്‍ പ്രവര്‍ത്തിക്കുക. ടി.സി ഇപ്പോഴും കൈ കൊണ്ടെഴുതി തയ്യാറാക്കുന്ന അധ്യാപകര്‍ക്ക് ഇതൊരു സഹായമാകുമെന്ന് കരുതുന്നു. നമ്മുടെ അധ്യാപകരുടെ കണ്ടെത്തലുകളും പരീക്ഷണങ്ങളും പങ്കുവെക്കാനുള്ള വേദിയൊരുക്കുകയാണ്  ബ്ലോഗ് ചെയ്യുന്നത്. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.

      1. TCGEN എന്ന ഫയല്‍ വിന്‍ഡോസ് ഒ.എസ് ഉള്ള സിസ്റ്റത്തിലേക്ക് extract ചെയ്യുക.

      2. sslc<sslc code>cns.txt എന്നഫയല്‍ ആ ഫോള്‍ഡറിലേക്ക് പേസ്റ്റ് ചെയ്യുക.

      3. dd/mm/yyyy എന്ന് ഫോര്‍മറ്റില്‍ Date format സെറ്റ് ചെയ്യുക (Start->Settings->Control Panal->Regional Settings->Customize->Date->Short Date Format---dd/mm/yyyy -> Appy ->OK)

      4. Tc Gen.exe എന്ന് ഫയല്‍ തുറക്കുക. ഇതില്‍ Genaral Settings എന്ന വിന്‍ഡോ ആവശ്യമുള്ള വിവരങ്ങള്‍ ചേര്‍ത്ത് സേവ് ചെയ്യുക.

      5. Import student details എന്ന് ബട്ടണില്‍ അമര്‍ത്തിയാല്‍ കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കപ്പെടും.

      6. Student Details എന്ന വിന്‍ഡോ തുറന്നാല്‍ കുട്ടികളുടെ വിവരങ്ങള്‍ കാണവുന്നതാണ്

      കുട്ടിയുടെ പേരില്‍ രണ്ട് പ്രാവശ്യം അമര്‍ത്തിയാല്‍ Edit Details എന്ന വിന്‍ഡോ തുറന്ന വരും മറ്റങ്ങള്‍ വരുത്തി സേവ് ചെയ്യാം

      7. കുട്ടിയുടെ പേര് സെലക്റ്റ് ചെയ്ത് Print TC എന്ന് ബട്ടണില്‍ അമര്‍ത്തിയാല്‍ ടിസിയും PrintCC എന്ന് ബട്ടണില്‍ അമര്‍ത്തിയാല്‍ സിസി യും ലഭിക്കും.

      8. പ്രിന്റ് ചെയ്യുന്നതിന്ന് ലേസര്‍ ജെറ്റ്, ഇന്‍ക് ജെറ്റ് എന്നീ പ്രിന്ററുകളും ലീഗല്‍ ഷീറ്റുകളും ഉപയോഗിക്കുക.

      9. ടിസി പ്രിന്റ് ചെയ്തതിനു ശേഷം മാത്രം സിസി പ്രിന്റ് ചെയ്യുക.

      10. മറ്റ് ക്ലാസ്സുകളിലെ കുട്ടികളുടെ വിവരങ്ങള്‍ ഇതില്‍ ചേര്‍ത്ത് അവരുടെ ടിസിയും പ്രിന്റ് എടുക്കാവുന്നതാണ്. അതിന് Edit Details തുറന്ന് എല്ലാ വിവരങ്ങളും ചേര്‍ത്ത് സേവ് ചെയ്യുക.
       
    •  
    • TC GENERATING SOFTWARE(DOWNLOAD)
    • ......................................................................................................................................................
    •  ഒരു സിസ്ററത്തില്ലിനക്സ് ബൂട്ട് ചെയ്യുമ്പോള്‍ file system error, type the root password for maintenance എന്ന വരിയില്നില്ക്കുന്നു.ഇതിനു പരിഹാരമന്വേഷിക്കുന്നു.
      പരിഹാരം
      എന്തെങ്കിലും കാരണവശാല്ലിനക്സ് ഫയല്സിസ്ററത്തിന് തകരാറ് സംഭവിക്കുമ്പോഴാണ് ഇങ്ങിനെ വരുന്നത്.
      പരിഹാരമായി പലരും വീണ്ടും ലിനക്സ് install ചെയ്യാറാണ് പതിവ്.എന്നാല്ഇതൊന്നു പരീക്ഷിക്കൂ....
      മെസ്സേജില്പറയുന്നതുപോലെ root password കൊടുക്കുക
      Enter
      അടിക്കുക, ചില 'എഴുത്തുകുത്തുകള്ക്കു' ശേഷം # ല്വന്നു നില്ക്കും
      അപ്പോള്‍ fsck എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക (file system checking)
      വരുന്ന ഓരോ മെസ്സേജിനും y കൊടുക്കുക (yes)
      അവസാനം വീണ്ടും # ല്വന്നു നില്ക്കും
      reboot
      കൊടുക്കുക.
      ഇപ്പോള്ശരിയായിക്കാണണം !
      ഇല്ലെങ്കില്ഒരിക്കല്കൂടി ആവര്ത്തിച്ചോളൂ...
    •  
    •  
    • 2. റൂട്ട് പാസ്വേഡ് മറന്നു പോയി, റൂട്ട് ആയി ലോഗിന്‍ ചെയ്യാനാകുന്നില്ല എന്ന പരാതിയുമായി പലരും വിളിക്കാറുണ്ട്.. റൂട്ട് പാസ്വേഡ് തന്നെ നമുക്ക് മാറ്റിക്കളയാം. എന്താ റെഡിയല്ലേ?
      റൂട്ട് പാസ്വേഡ് അറിയില്ല. അതു കൊണ്ടുതന്നെ റൂട്ടായി ലോഗിന്‍ ചെയ്യാനോ മറ്റ് പാക്കേജുകള്‍ കൂട്ടിച്ചേര്‍ക്കാനോ കഴിയുന്നില്ല. ഘട്ടത്തില്‍ എങ്ങനെ റൂട്ട് പാസ്വേഡ് മാറ്റാം?
      പരിഹാരം
      സിസ്റ്റം ബൂട്ട് ചെയ്യുക.
      അപ്പോള്‍ വരുന്ന ബൂട്ട് മെനുവിലെ Single user ആരോ കീ ഉപയോഗിച്ച് സെലക്ട് ചെയ്യുക
      തുടര്‍ന്ന് എഡിറ്റ് ചെയ്യാനായി കീ ബോഡിലെ e എന്ന ലറ്റര്‍ കീ അമര്‍ത്തുക
      തുടര്‍ന്ന് കാണുന്ന വിന്റോയിലെ കെര്‍ണല്‍ എന്ന ലൈനില്‍ വെച്ചും e എന്ന കീ അമര്‍ത്തുക
      അടുത്ത സ്റ്റെപ്പില്‍ കെര്‍ണല്‍ ലൈനിന്റെ ഒപ്പമുള്ള ro single എന്ന ഭാഗം മാറ്റി rw init=/bin/sh എന്ന് ടൈപ്പ് ചെയ്ത് ചേര്‍ത്ത് Enter Key അടിക്കുക
      ബൂട്ട് ചെയ്യാനായി b എന്ന കീ പ്രസ് ചെയ്യുക
      അവിടെ Passwd എന്ന് ടൈപ്പ് ചെയ്യുക. (ശ്രദ്ധിക്കുക Password അല്ല Passwd എന്നു തന്നെയാണ് ടൈപ്പ് ചെയ്യേണ്ടത്.)
      പുതിയ പാസ്വേഡ് ടൈപ്പ് ചെയ്യുക. ഉറപ്പുവരുത്തുന്നതിനായി ഒരു വട്ടം കൂടി പുതിയ പാസ്വേഡ് ടൈപ്പ് ചെയ്ത് കൊടുക്കേണ്ടി വരും.
      അത് കഴിഞ്ഞാല്‍ reboot എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
      സിസ്റ്റ് റീബൂട്ട് ചെയ്ത് വരുന്നു നിങ്ങള്‍ക്ക് പുതിയ റൂട്ട് പാസ്വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
    •  
    •  
    •  വിന്റോസും .ടി.സ്കൂള്ഗ്നു/ലിനക്സും (3.2) ഉള്ള ഒരു സിസ്ററത്തില്എന്തോ കാരണവശാല്വിന്റോസ് റീ-ഇന്സ്ററാള്ചെയ്യേണ്ടി വന്നു.ഇപ്പോള്സിസ്ററം ബൂട്ട് ചെയ്തു വരുമ്പോള്നേരെ വിന്റോസിലേക്ക് പോകുന്നു.ഗ്നു/ലിനക്സ് ലഭിക്കാന്ഇനി വീണ്ടും ഇന്സ്ററാള്ചെയ്യേണ്ടതുണ്ടോ?എന്തുകൊണ്ട് ഇതു സംഭവിക്കുന്നു?".
      പരിഹാരം
      മററ് ഓപറേററിംഗ് സിസ്ററങ്ങള്സിസ്ററത്തില്ഉണ്ടെങ്കില്ഗ്നു/ലിനക്സ് ഇന്സ്ററലേഷന്സമയത്ത് അവ പരിശോധിക്കപ്പെടുകയും അവ കൂടി ഉപയുക്തമാകത്തക്കരീതിയില്‍ GRUB എന്ന ബൂട്ട്ലോഡര്ഇന്സ്ററാള്ചെയ്യാന്അവസരമൊരുക്കുകയും ചെയ്യാറുണ്ട്. സാധാരണയായി GRUB ഇന്സ്ററാള്ചെയ്യപ്പെടാറ് Master Boot Record ലാണ്. എന്നാല്ഗ്നു/ലിനക്സ് കാണിക്കുന്ന സഹിഷ്ണുത താങ്കള്സൂചിപ്പിച്ച പ്രൊപ്രൈറററി സോഫ്ററ്വെയര്നിര്ഭാഗ്യവശാല്കാണിക്കാറില്ലെന്നതാണ് പ്രശ്നം!വിന്റോസ് റീ ഇന്സ്ററാള്ചെയ്തപ്പോള് GRUB മാത്രമാണ് നഷ്ടപ്പെട്ടത്.
      ഇത് മാത്രമായി മിനിററുകള്ക്കുള്ളില്ഇന്സ്ററാള്ചെയ്ത് താങ്കളുടെ പ്രശ്നം പരിഹരിക്കാം!
      സിസ്ററം ഗ്നു/ലിനക്സ് ഇന്സ്ററലേഷന്‍ CD യില്നിന്നും ബൂട്ട് ചെയ്യിക്കുക
      Advanced options
      ലെ Rescue mode സെലക്ട് ചെയ്ത് Enter അടിക്കുക
      സാധാരണ ഇന്സ്ററലേഷന്സ്ററപ്പുകള്ക്കൊടുവില്‍ Partition സ്ററപ്പിന് തൊട്ട് മുമ്പ് Device to use as root file system എന്ന വിന്റോയില് ലിസ്ററ് ചെയ്യപ്പെട്ടിരിക്കുന്നതില്നിന്നും ഇന്സ്ററാള്ചെയ്ത പാര്ട്ടീഷന്തെരഞ്ഞെടുത്ത് (hda1,hda2,...അല്ലെങ്കില്‍ sda1,sda2,...) എന്റര്അടിച്ച് Reinstall Grub ചെയ്യുക.അത്ര മതി!!
      (
      ഗ്നു/ലിനക്സ് ഇന്സ്ററാള്ചെയ്ത പാര്ട്ടീഷന്കൃത്യമായി അറിയില്ലെങ്കില്‍ trial and error ലൂടെ കണ്ടുപിടിക്കുക)
    •  
    • ....................................................................................................................................

    • ലിനക്സ് - പാനലുകള്പോയാല്എന്തു ചെയ്യും?

      ചില സമയങ്ങളില്ഏതൊക്കെയോ കാരണങ്ങളാല്.ടി@സ്ക്കൂള്ഗ്നു/ലിനക്സ് Desktop ലെ panel കള്അപ്രത്യക്ഷമാകാറുണ്ട്. Desktop ന്റെ മുകളിലെ പാനല്കാണാനില്ലെങ്കിലോ. Applications, Places, Desktop എന്നിവയൊന്നും കാണാനാകില്ല. ഇനിയെങ്ങനെ സോഫ്റ്റ്വെയറുകള്തിരഞ്ഞെടുക്കും? Open office Writer വേണമെങ്കിലോ Gimp വേണമെങ്കിലോ അവ തെരഞ്ഞെടുക്കാന്‍ Menu വേണമല്ലോ. പരിഹാരമുണ്ട്. കേട്ടോ.
      പരിഹാരം:
      1.
      ആദ്യം യൂസറുടെ Home ഫോള്ഡര്തുറക്കുക.
      2.Hidden Files
      കാണുന്നതിന് Control കീയും H ഉം അമര്ത്തുക.
      3.
      സമയം ഫോള്ഡറില്‍ Dotല്ആരംഭിക്കുന്ന ചില ഫോള്ഡറുകള്കാണാന്കഴിയും.
      4.
      അവ ഓരോന്നും Delete ചെയ്യുക. (എന്നാല്.Trash എന്ന ഫോള്ഡര്‍ Delete ചെയ്യേണ്ട)
      ഇനി ലോഗ് ഔട്ട് ചെയ്തോളൂ. login ചെയ്യുമ്പോള്പ്രശ്നത്തിന് പരിഹാരമായിട്ടുണ്ടാകും കേട്ടോ.
      താഴെയുള്ള പാനല്‍ (bottom panel) പോയാലോ? ഇതു തന്നെ പരിഹാരമാര്ഗം.


      •  
      •  
      •  പ്രശ്നം
        സ്കൂളില്പുതുതായി കിട്ടിയ WIPRO വിന്റെ ലാപ്ടോപ്പില്വയര്ലസ്സ് ലാന്കോണ്ഫിഗര്ചെയ്യുന്നതെങ്ങിനെയെന്ന് കോട്ടയം DSMA സെക്രട്ടറി കൂടിയായ മോഹനന്സാറും ശ്രീ. വി.ടി. തോമസ് സാറുമടക്കം നിരവധിപേര്ക്ക് സംശയം...

        പരിഹാരം
        വിപ്രോ ലാപ്ടോപ്പിനൊപ്പം ലഭിച്ച CD യില്നിന്നും wireless Lan Driver എന്ന ഫോള്ഡറിലുള്ള wipro-liteon-2.6.24-etchnhalf.1-686.deb ഫയല്‍ Desktop ലേക്ക് എടുക്കുക.
        അതില്‍ right clickചെയ്ത് open with G debi package installer വഴി install ചെയ്യുക.
        system restart
        ചെയ്യുക.
        ലാപ്ടോപ്പ് കീബോര്ഡിലെ Fnകീയും F10കീയും ഒരുമിച്ച് അമര്ത്തുക.
        അപ്പോള്വയര്ലെസ്സ് ഇന്ഡിക്കേററര്തെളിയും.

        Desktop--Administration--Networking
        എന്ന ക്രമത്തില്എടുക്കുക.
        Wireless Networking
        ക്ളിക്ക് ചെയ്ത് Properties എടുക്കുക.
        Network name (ESSSID)
        എന്നതില്നിന്നും UTStarcom എടുക്കുക.
        Connection settings DHCP
        ആക്കുക.
        ഇപ്പോള്റെഡിയായിക്കാണണം!
        ഇല്ലേ?
        എങ്കില്മോഡത്തില്‍ WLANഎനേബിള്ചെയ്യണം!
        മോഡം ഓണ്ചെയ്യുക.
        192.168.1.1
        എന്ന് ബ്രൗസറിന്റെ അഡ്രസ്സ് ബാറില്ടൈപ്പ് ചെയ്യുക.
        യൂസര്നേമും പാസ്സ്വേഡും admin തന്നെ..!
        പേജിന്റെ ഇടതുഭാഗത്ത് നിന്നും Wireless മെനു എടുക്കുക.
        Enable wireless
        എന്ന ബോക്സ് ചെക്ക് ചെയ്യുക.
        SAVE
        ചെയ്യുക.
        ഇനിയും റെഡിയായില്ലെങ്കില്അറിയിക്കുമല്ലോ?
      •  
      •  
      •  സിനാപ്റ്റിക്ക് പാക്കേജ് മാനേജര്വഴിയും tasksel കമാന്റിലൂടെയുമൊക്കെ .ടി@സ്ക്കൂള്ഗ്നു/ലിനക്സ് 3.2 സെക്കന്റ് സി.ഡി ഇന്സ്റ്റാള്ചെയ്യാന്സാധിക്കാത്തവര്ക്ക് പത്തു മിനിറ്റിനുള്ളില്സെക്കന്റ് സി.ഡി ഇന്സ്റ്റലേഷന്പൂര്ത്തിയാക്കാനുള്ള മാര്ഗ്ഗം ഇതാ...
        1 CD Drive
        ല്സെക്കന്റ് CD ഇന്സര്ട്ട് ചെയ്യുക
        2
        അതിലെ debian എന്ന ഫോള്ഡര്‍ Copy ചെയ്ത് Desktop ല്‍ Paste ചെയ്യുക
        3 root terminal
        തുറക്കുക (Applications-System tools-root terminal)
        4
        താഴെ പറയുന്ന command ടൈപ്പ് ചെയ്ത് Enter കീ അടിക്കുക
        cd /root/Desktop/debian
        (
        അപ്പോള്‍ debian:~/Desktop/debian# എന്ന് കാണാനാകും. ഡയറക്ടറി Change ആയി)
        5
        വീണ്ടും താഴെ പറഞ്ഞിരിക്കുന്ന പോലെ Type ചെയ്യുക
        dpkg(space)-i(space)*.*
        ((space)
        എന്നാല്ഒരു സ്പേസ് വിടുക എന്നാണര്ത്ഥം. നോക്കൂ. ഇത്രേയുള്ളു dpkg -i *.*)
        6
        ഇടക്കു വരുന്ന windowകള്‍ Enter അടിച്ച് മുന്നോട്ട് പോകുകയോ അനുയോജ്യമായി Set ചെയ്തു കൊടുക്കുയോ ചെയ്യുക. ഒരു പത്തു മിനിറ്റ് നീളുന്ന Process..
        7 debian:~/Desktop/debian#
        ഇവിടെ വന്ന് Process അവസാനിക്കും. Exit അടിക്കുക
        8
        ഇപ്പോള്‍ Second CD ഇന്സ്റ്റാള്ചെയ്യപ്പെട്ടിട്ടുണ്ടാകും. ഇന്സ്റ്റലേഷന്കഴിഞ്ഞതല്ലേ. എപ്പോഴും ഏതെങ്കിലും Programme install ചെയ്തു കഴിഞ്ഞാല്ഉടനെ System Restart ചെയ്യണം.
      •  
      • ................................................................................................................................
      •  


      • The first part of this post uses screen-shots of Malayalam text. This is to enable those users who does not have any Unicode Malayalam fonts installed in their system. Once a unicode Malayalam font is installed in your system, you can read Malayalam text  in this blog as well as all other websites, blogs, Facebook messages, e-mails etc  in proper display as seen in the screen-shots given below. If you can't read the text as you see in the screen-shots, your browser needs to be set for displaying the text properly. If you want to set your web-browser manually to display Malayalam  see this chapterIf you cannot read the following screen-shots properly, use Control and + buttons to increase the display resolution. 




        റാകിപ്പറക്കുന്ന ചെമ്പരുന്തേ
        നീയുണ്ടോ മാമാങ്ക വേലകണ്ടു?
        വേലയും കണ്ടു വിളക്കും കണ്ടു
        കടലില്‍ തിരകണ്ടു കപ്പല്‍ കണ്ടു.
























        ഇനി റാകിപ്പറക്കുന്ന ചെമ്പരുന്തിന്റെ വരികള്‍ ഒന്നു നോക്കൂ.


        റാകിപ്പറക്കുന്ന ചെമ്പരുന്തേ
        നീയുണ്ടോ മാമാങ്ക വേലകണ്ടു?
        വേലയും കണ്ടു വിളക്കും കണ്ടു
        കടലില്‍ തിരകണ്ടു കപ്പല്‍ കണ്ടു.

        ഇപ്പോള്‍ ശരിയായ രീതിയില്‍ വായിക്കാമല്ലോ, അല്ലേ?


        ഇതുവരെ നമ്മള്‍ മലയാളം വായിച്ചുകൊണ്ടിരുന്നത് സ്ക്രീന്‍ ഷോട്ടുകള്‍ വഴിയായിരുന്നു;  അതായത് മലയാളത്തില്‍ എഴുതിയ മോനിറ്ററിന്റെ ചിത്രം. ഇനി ഇതിന്റെ ആവശ്യമില്ല. ഈ പേജില്‍ എനിക്ക് നേരിട്ട് മലയാളത്തില്‍ ടൈപ്പുചെയ്യാം, നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്‍ക്ക് അത് അതേപടി വാ‍യിക്കുകയും ചെയ്യാം. ഒരു കാര്യം കൂടി ഇതോടൊപ്പം പറയട്ടെ. മലയാളത്തിലെ ഏത് യൂണിക്കോഡ് ഫോണ്ട് ഉപയോഗിച്ചുവായിച്ചാലും ഈ വാചകങ്ങള്‍ ഇതേപോലെതന്നെ വാ‍യിക്കുവാന്‍ സാധിക്കും. ഇതാണ് ASCII  മലയാളം ഫോണ്ടുകളെ അപേക്ഷിച്ച്  യൂണിക്കോഡ് ഫോണ്ടുകളുടെ വ്യത്യാസം.
        സാധാരണഗതിയിൽ ഇത്രയും കാര്യങ്ങൾ ചെയ്തുകഴിയുമ്പോൾത്തന്നെ വിന്റോസിന്റെ എക്സ്.പി മുതലുള്ള വേർഷനുകൾ മലയാളം വ്യക്തമായി കാണിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ ഇനിയും മലയാളം ഫോണ്ടുകൾ കമ്പ്യൂട്ടർ ഡിസ്‌പ്ലേചെയ്യുന്നില്ലെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾകൂടി ചെയ്യൂ.

        1. കൺ‌ട്രോൾ പാനൽ തുറക്കുക. (Start > settings > control panel)
        2. കൺ‌ട്രോൾ പാനലിൽനിന്നും Regional & language options സെലക്റ്റ് ചെയ്യുക
        3. ഇപ്പോൾ തുറക്കുന്ന ചെറിയവിന്റോയിൽനിന്നും Languages എന്ന ടാബ് സെലക്ട് ചെയ്യുക.
        4. അതിൽ Supplimental language support എന്നൊരു ഭാഗമുണ്ട്. അതിലെ Install files for complex script and right-to-left languages എന്ന വരിക്കുനേരെയുള്ള ചെറിയ കള്ളി ടിക് മാർക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഈ ഭാഷകൾക്കായുള്ള സപ്പോർട്ട് ഫയലുകൾ വിന്റോസ് ഇൻസ്റ്റാൾ ചെയ്യും. (ചിലപ്പോള്‍, വിന്റോസ് ഇൻസ്റ്റലേഷൻ സി.ഡി റോം ഇൻസ്റ്റലേഷന് ഇടയിൽ ആവശ്യപ്പെട്ടേക്കാം)


        ഫയർഫോക്സ് മോസില്ല, ഗൂഗിള്‍ ക്രോം, എപിക് ബ്രൌസര്‍ എന്നിവയെ മലയാളം ടെക്സ്റ്റ്‌ ശരിയായി ഡിസ്പ്ലേ ചെയ്യുവാന്‍ തയ്യാറാക്കുന്ന വിധം മാനുവലായി ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം
        എന്ന അധ്യായത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. അതിലേക്കുള്ള ലിങ്ക് ഇവിടെ 



        വേറെയും മലയാളം യുണികോഡ് ഫോണ്ടുകള്‍:


        നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന അഞ്ജലി ഓള്‍ഡ് ലിപി എന്ന ഈ മനോഹരമായ മലയാളം ഫോണ്ട്, ശ്രീ. കെവിന്റെ സംഭാവനയാണ്. മറ്റുചില മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍: രചന, കറുമ്പി, തൂലിക, നിള, പാണിനി, കാര്‍ത്തിക, ഇ-മലയാളം ഓ.റ്റി മീര, ദ്യുതി തുടങ്ങിയവ. ഇവയൊക്കെ ഡൌൺലോഡ് ചെയ്യുവാൻ ആഗ്രഹമുണ്ടെങ്കിൽ ഈ ബ്ലോഗിലെ മലയാളം ഫോണ്ടുകൾ എന്ന അദ്ധ്യായം നോക്കൂ. ഒന്നുകൂടീ പറയട്ടെ, ഫോണ്ടൂകൾക്കനുസരിച്ച് മാറ്റം വരുന്നത് അക്ഷരങ്ങളുടെ രൂപ ഭംഗിമാത്രമാണ്. ഇവയിൽ ഏതെങ്കിലും ഒരു മലയാളം യൂണിക്കോഡ് ഫോണ്ട് നിങ്ങളുടെ സിസ്റ്റത്തിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് മലയാളം വ്യക്തമായി വായിക്കുവാൻ സാധിക്കും. 


        ഡിസ്‌പ്ലേ കൂടുതല്‍ മനോഹരമാക്കാന്‍:

        ഇനി ഒരു ചെറിയ ഡിസ്‌പ്ലേ സെറ്റിംഗുകൂടി ചെയ്താല്‍, നമുക്ക് നല്ല വടിവൊത്ത രീതിയില്‍ ഈ ഫോണ്ടുകളെ സ്ക്രീനില്‍ കാണാം. അതിനായി താഴെപ്പറയുന്ന സെറ്റിംഗുകള്‍ ചെയ്യുക.

        1. വിന്റോസിലെ Start മെനു തുറന്ന് Control Panel സെലക്റ്റ് ചെയ്യുക.
        2. കണ്‍‌ട്രോള്‍ പാനലിലെ Display എന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
        3. ഡിസ്‌പ്ലേ വിന്റോ തുറക്കും. അതില്‍നിന്നും Appearance എന്ന ടാബില്‍ ക്ലിക്കുചെയ്യുക.
        4. അവിടെ Effects എന്നെഴുതിയിരിക്കുന്ന ഒരു ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.

        5. ഇപ്പോള്‍ പുതിയ ഒരു വിന്റോ തുറക്കും. അതില്‍ രണ്ടാമത്തെ വരിയില്‍ ഇങ്ങനെ കാണാം ‘Use the following method to smooth edges of screen fonts' ഈ വരിയുടെ തുടക്കത്തില്‍ ഒരു ചതുരക്കള്ളിയുണ്ട്. അതിനുള്ളില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്ത് ടിക് മാര്‍ക്ക് ഇടുക. അതിനുശേഷം ഈ വരിയുടെ താഴെയുള്ള വലിയ ചതുരക്കള്ളിയിലെ Arrow അമര്‍ത്തി, വരുന്ന ലിസ്റ്റില്‍നിന്നും Clear Type സെലക്ട് ചെയ്യുക.

        6. OK ക്ലിക്ക് ചെയ്യുക. വീണ്ടും ഒരു പ്രാവശ്യം കൂടി OK ക്ലിക്ക് ചെയ്തുകഴിയുമ്പോള്‍ ഡിസ്‌പ്ലേ വിന്റോയും അടയ്ക്കാം.

        7. ഇനി കണ്‍‌ട്രോള്‍ പാനല്‍ വിന്റോ അടയ്ക്കാവുന്നതാണ്.

        കുറിപ്പ്: നിങ്ങളുടെ മോനിറ്ററിന്റെ ബ്രൈറ്റ്‌നെസ്,കോണ്ട്രാസ്റ്റ് സെറ്റിംഗുകള്‍ ശരിയായി അല്ല ഇപ്പോള്‍ ഇരിക്കുന്നതെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തുകഴിയുമ്പോള്‍ അക്ഷരങ്ങള്‍ വളരെ നേരിയ രീതിയിലാവും കാണപ്പെടുക. അങ്ങനെ കാണുന്നുവെങ്കില്‍ ബ്രൈറ്റ്‌നെസും കോണ്ട്രാസ്റ്റും അഡ്‌ജസ്റ്റ് ചെയ്യേണ്ടതാണ്.

































        .........................................................................................................................................................
        നമുക്ക് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ് 99 ശതമാനം വെബ്സിടുകളും,ബ്ലോഗുകളും ഫോറങ്ങളും സന്ദര്‍ശകരുടെ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നുണ്ട്..ചില തല്ലിപ്പൊളി സൈറ്റുകള്‍  ആ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ട്..അതിനുള്ള ഒരു പരിഹാരം ഇവിടെ ഇടുന്നു..

        ആദ്യമായി അതിനായി നമുക്ക് ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതായുണ്ട്..''നോ ട്രാക്കെര്‍'' എന്നാണ് ഈ സോഫ്റ്റ്‌വെയര്‍ ന്റെ പേര്..ഇത് ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം റീ സ്റ്റാര്‍ട്ട്‌ ചെയ്താല്‍ പിന്നെ ഓടോമടിക് ആയി ഇത് നിങ്ങളുടെ ട്രാക്കുകള്‍ ബ്ലോക്ക്‌ ചെയ്യും..ഇത് ഡൌണ്‍ലോഡ്  ചെയ്യാന്‍ താല്പര്യമുള്ളവര്‍  ഈ സൈറ്റ് ല് നിന്ന് ഡൌണ്‍ലോഡ്  ചെയ്യുക.

        അല്ലെങ്കില്‍ Do Not Track എന്ന ആഡ് ഓണ്‍ ഉം ഉപയോഗിക്കാം.ഇത് ഡൌണ്‍ലോഡ്  ചെയ്യാന്‍ താല്പര്യമുള്ളവര്‍  ഈ സൈറ്റ് ല് നിന്ന് ഡൌണ്‍ലോഡ്  ചെയ്യുക.


        .എല്ലാവര്ക്കും പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്ന് കരുതട്ടെ...അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കട്ടെ....


        Sound Recording, Windows, Multimedia, Computer, Karoke, Microphone, Mixer, Tape Recorder, Analogue to Digital, Wave-form, Wave Mapping, Audacity, Record, Settings
        മള്‍ട്ടിമീഡിയ കമ്പ്യൂട്ടറുകളുടെ ഒരു പ്രധാന സാധ്യതയാണ് ശബ്ദലേഖനം അഥവാ സൌണ്ട് റിക്കാര്‍ഡിംഗ്. നമ്മുടെ പക്കലുള്ള പഴയ ആഡിയോ കാസെറ്റുകള്‍ ഡിജിറ്റല്‍ സംഗീതമാക്കി മാറ്റുവാനും; കരോക്കെ ട്രാക്കിനൊപ്പം പാടി നമ്മുടെ ശബ്ദത്തില്‍ ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്യുവാനും; ടി.വി., സ്റ്റേജ് ഷോകള്‍ എന്നിവയില്‍ വരുന്ന പരിപാടികള്‍ റിക്കാര്‍ഡ് ചെയ്യുവാനുമൊക്കെ ഈ സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാലധികമാരും ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് കണ്ടിട്ടില്ല. ഒരു മള്‍‌‌ട്ടിമീഡിയ കമ്പ്യൂട്ടറുപയോഗിച്ച് ശബ്ദലേഖനം എങ്ങിനെ സാധ്യമാക്കാമെന്ന് ഇവിടെ ലളിതമായി വിശദീകരിച്ചിരിക്കുന്നു.

        സജ്ജീകരണം

        Sound Recording using Audacityആദ്യമായി റിക്കാര്‍ഡ് ചെയ്യുന്നതിനായി കമ്പ്യൂട്ടറിനെ തയ്യാറാക്കേണ്ടതുണ്ട്. ചിത്രത്തില്‍ കാണുന്നതുപോലെയാവും നിങ്ങളുടെ കമ്പ്യൂട്ടറിനു പിറകില്‍ ആഡിയോ ജാക്കുകള്‍ ലഭ്യമായിരിക്കുക. (കൂടുതല്‍ മികച്ച 2.1, 4.1, 5.1, 7.1 സൌണ്ട് കാര്‍ഡുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതില്‍ വ്യത്യാസമുണ്ടാവും. സാധാരണയായി മള്‍ട്ടിമീ‍ഡിയ കമ്പ്യൂട്ടറുകള്‍ക്കൊപ്പം ലഭ്യമായ ആഡിയോ ജാക്കുകളാണ് ചിത്രത്തില്‍.) പച്ച നിറത്തില്‍ (ചിത്രത്തില്‍ ഏറ്റവും മുകളിലായി കാണുന്നത്) കാണുന്ന ജാക്കിലാ‍ണ് സ്പീക്കറുകളിലേക്കുള്ള കേബിള്‍ ഘടിപ്പിക്കേണ്ടത്. നീല നിറത്തിലുള്ള ജാക്ക് ലൈന്‍-ഇന്‍, ചുവന്ന നിറത്തിലുള്ള ജാക്ക് മൈക്രോഫോണ്‍ എന്നിവയെ സൂചിപ്പിക്കുന്നു. ഒരു മൈക്കാണ് ഘടിപ്പിക്കേണ്ടതെങ്കില്‍ അതിനായി ചുവന്ന ജാക്ക് ഉപയോഗിക്കുക. ജാക്കിലേക്ക് ഘടിപ്പിക്കേണ്ട അഗ്രത്ത്, സ്റ്റീരിയോ പിന്‍ ലഭ്യമായ മൈക്രോഫോണാണ് ഉപയോഗിക്കേണ്ടത്. Sound Recording using Audacityടെലിവിഷന്‍, ടേപ്പ് റിക്കാര്‍ഡര്‍, മിക്സര്‍ എന്നിവയില്‍ നിന്നും റിക്കാര്‍ഡ് ചെയ്യുവാന്‍ RCA കണക്ടര്‍‍ ഒരു വശത്തും, സ്റ്റീരിയോ കണക്ടര്‍ മറുഭാഗത്തുമുള്ള കേബിളുകള്‍ ഉപയോഗിക്കാം. ആര്‍.സി.എ. കണക്ടറുകളില്‍ വെളുപ്പ് ലെഫ്റ്റ് ചാനലിനേയും, ചുവപ്പ് റൈറ്റ് ചാനലിനേയും സൂചിപ്പിക്കുന്നു. സ്റ്റീരിയോ പിന്‍, അതായത് ലൈന്‍-ഇന്നിലേക്ക് ഘടിപ്പിക്കേണ്ട അഗ്രം, നീലനിറത്തിലാണ് സാധാരണയായി ലഭ്യമാവുക. ആര്‍.സി.എ. കണക്ടറുകള്‍, അതാത് നിറത്തിന് അനുസരിച്ച്, ടി.വി/ടേപ്പ്-റിക്കാര്‍ഡര്‍/മിക്സര്‍ എന്നിവയില്‍ ലഭ്യമായിരിക്കുന്ന ജാക്കുകളില്‍ കണക്ട് ചെയ്യാവുന്നതാണ്. ഇത്രയുമാണ് ഹാര്‍ഡ്‌വെയര്‍ സംബന്ധമായി സജ്ജീകരിക്കേണ്ടവ.

        സോഫ്റ്റ്‌വെയര്‍ സംബന്ധമായുള്ള സജ്ജീകരണങ്ങളാണ് ഇനി. ലൈന്‍-ഇന്‍, മൈക്ക് എന്നിവയില്‍ ഏതില്‍ നിന്നുമുള്ള ഇന്‍-പുട്ടാണ് റിക്കാര്‍ഡ് ചെയ്യേണ്ടതെന്ന് സെലക്ട് ചെയ്യുകയാണ് ആദ്യ പടി. അതിനായി വിന്‍ഡോസ് ടാസ്ക്‍ബാറില്‍ വലതുവശത്തായിക്കാണുന്ന സ്പീക്കര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് (സ്പീക്കര്‍ ഐക്കണ്‍ ലഭ്യമല്ലെങ്കില്‍, Start > Control Panel > Sounds & Audio Devices സെലക്ട് ചെയ്ത്, തുറന്നു വരുന്ന ജാലകത്തില്‍ Volume എന്ന ടാബില്‍ Place volume icon in the taskbar എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ ഐക്കണ്‍ ടാസ്ക്‍ബാറില്‍ ലഭ്യമായിരിക്കും.) Sound Recording using AudacityVolume Control എന്ന ഡയലോഗ് ലഭ്യമാക്കുക. ഇവിടെ പ്രധാന മെനുവില്‍ Options > Properties സെലക്ട് ചെയ്ത്, തുറന്നു വരുന്ന ജാലകത്തില്‍ Recording എന്ന റേഡിയോ ബോക്സ് സെലക്ട് ചെയ്യുക. Show the following volume controls: എന്ന ഭാഗത്തു നിന്നും Line-in, Microphone, Wave/MP3 (Wave Out Mix, What you hear എന്നിങ്ങനെ സൌണ്ട് കാര്‍ഡ് ഡ്രൈവറിന് അനുസൃതമായി ഇതില്‍ മാറ്റം വരാം) എന്നിവയും സെലക്ട് ചെയ്യുക. OK ബട്ടണില്‍ മൌസമര്‍ത്തുക. ചിത്രത്തില്‍ കാണുന്ന രീതിയില്‍, Recording Control എന്ന ജാലകം ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭ്യമായിരിക്കും. ഇവിടെ നിന്നും ഏത് ഇന്‍-പുട്ടാണ് റിക്കാര്‍ഡ് ചെയ്യേണ്ടതെന്ന് സെലക്ട് ചെയ്യുക. Wave/MP3 എന്നത് എന്താണോ നിങ്ങള്‍ സിസ്റ്റത്തില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്, അത് റിക്കാര്‍ഡ് ചെയ്യുക എന്നാണ്. ഓണ്‍ലൈനായി കേട്ടുകൊണ്ടിരിക്കുന്ന ഒരു പാട്ട്, കണ്ടുകൊണ്ടിരിക്കുന്ന വീഡിയോയുടെ സൌണ്ട് ട്രാക്ക് എന്നിവയൊക്കെ റിക്കാര്‍ഡ് ചെയ്യുവാന്‍ ഈ ഓപ്ഷന്‍ ഉപകരിക്കും. നമ്മുടെ റിക്കാര്‍ഡിംഗ് ആവശ്യകതയ്ക്ക് അനുസൃതമായി ഇവിടെ ഇതിലേതെങ്കിലുമൊന്ന് സെലക്ട് ചെയ്യുക.

        ഓര്‍മ്മിക്കുക: Line-in, Microphone എന്നിവ റിക്കാര്‍ഡ് ചെയ്യുവാനായി സെലക്ട് ചെയ്യുമ്പോള്‍, ആദ്യം നമുക്ക് ലഭിച്ച Volume Control ജാലകത്തില്‍ അവയ്ക്ക് ലഭ്യമായ Mute ഓപ്ഷന്‍ സെലക്ട് ചെയ്തിരിക്കരുത്, അതുപോലെ Volume സ്ലൈഡര്‍ മുകളിലേക്ക് മാറ്റുകയും ചെയ്യേണ്ടതുണ്ട്. ലൈന്‍-ഇന്‍, മൈക്രോഫോണ്‍ എന്നിവയില്‍ നിന്നും റിക്കാര്‍ഡ് ചെയ്യുന്നതിനായും Wave/MP3 ഓപ്ഷന്‍ ഉപയോഗപ്പെടുത്താവുന്നതാണ്. മൈക്രോഫോണ്‍ എന്ന സ്ലൈഡറിന്റെ ചുവട്ടില്‍ ലഭ്യമായ Advanced ബട്ടണില്‍ ക്ലിക്ക് ചെയ്ത്, തുറന്നുവരുന്ന ജാലകത്തില്‍ Microphone Boost എന്ന ഓപ്ഷന്‍ ടിക്ക് ചെയ്താല്‍, കൂടുതല്‍ ഉച്ചത്തില്‍ റിക്കാര്‍ഡിംഗ് സാധ്യമാവും. എന്നാല്‍ കൂടുതല്‍ വ്യക്തതയ്ക്ക് ഈ ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുകയാണ് ഉചിതം.

        റിക്കാര്‍ഡിംഗ്
        Sound Recording using Audacityകമ്പ്യൂട്ടറിനെ റിക്കാര്‍ഡ് ചെയ്യുവാനായി തയ്യാറാക്കിക്കഴിഞ്ഞാല്‍, അടുത്തതായി വേണ്ടത് റിക്കാര്‍ഡ് ചെയ്യുവാനുള്ള ഒരു സോഫ്റ്റ്‌വെയ‌റാണ്. മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ലഭ്യമായ സൌണ്ട് റിക്കാര്‍ഡര്‍ (Start > Programs > Accessories > Entertainment > Sound Recorder) ധാരാളം പരിമിതികളുള്ള ഒന്നാണ്. അതിനാല്‍ കൂടുതല്‍ മികച്ച ഒരു സോഫ്റ്റ്‌വെയര്‍ ഇതിനായി കമ്പ്യൂട്ടറിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. വളരെ മികച്ചതും എന്നാല്‍ സ്വതന്ത്രവുമായ ഒരു റിക്കാര്‍ഡിംഗ് സോഫ്റ്റ്‌വെയര്‍ ഇന്ന് ലഭ്യമാണ് - ആഡാസിറ്റി (Audacity). ഈ സോഫ്റ്റ്‌വെയറിന്റെ വിന്‍ഡോസ് പതിപ്പ്‍ ഇവിടെ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. സാധാരണ വിന്‍‌ഡോസ് സോഫ്റ്റ്‌വെയറുകളെപ്പോലെ ഇതും കമ്പ്യൂ‍ട്ടറിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുക. (C:\Program Files\Audacity എന്ന ഫോള്‍ഡറിലേക്കാണ് ഡിഫോള്‍ട്ടായി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുക.) ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ അധികാരമില്ലാത്ത കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുവാനായി ആപ്ലിക്കേഷന്റെ ഒരു സിപ്പ് വേര്‍ഷന്‍ ഇവിടെ ലഭ്യമാണ്.

        റിക്കാര്‍ഡ് ചെയ്ത ഫയലുകള്‍ MP3 ഫയലുകളായി സേവ് ചെയ്യുവാന്‍ ഡിഫോള്‍ട്ടായി ആഡാസിറ്റി ഉപയോഗിച്ച് സാധ്യമല്ല. അതിനായി Lame MP3 Encoder പ്രത്യേകം ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഒരു സിപ്പ് ഫയലായി lame_enc.dll എന്ന എന്‍‌കോഡര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. അണ്‍‌സിപ്പ് ചെയ്ത ശേഷം, ഈ dll ഫയല്‍ സിസ്റ്റത്തില്‍ എവിടെയെങ്കിലും സേവ് ചെയ്യുക. (C:\Program Files\Audacity\Plug-Ins എന്ന ഫോള്‍ഡറിലേക്ക് സേവ് ചെയ്യുന്നതാവും കൂടുതല്‍ സൌകര്യം.)

        Sound Recording using Audacityആഡാസിറ്റി റണ്‍ ചെയ്യുക. Edit > Preferences സെലക്ട് ചെയ്യുക. തുറന്നു വരുന്ന ജാലകത്തില്‍ Audio I/O ടാബില്‍ Recording എന്ന ഭാഗത്ത് Device: എന്ന കോംബോ ബോക്സില്‍ നിന്നും സിസ്റ്റത്തില്‍ ലഭ്യമായിരിക്കുന്ന സൌണ്ട് ഇന്‍‌പുട്ട് ഡിവൈസുകളില്‍ നിന്നും റിക്കാര്‍ഡ് ചെയ്യുവാനായി ഉപയോഗിക്കേണ്ടത് സെലക്ട് ചെയ്യുക. Channels: എന്നതില്‍ നിന്നും 2 (Stereo) എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. തുടര്‍ന്നു കാണുന്ന രണ്ട് ചെക്ക്-ബോക്സ് ഓപ്ഷനുകളും ടിക്ക് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തുക. അടുത്തതായി File Formats എന്ന ടാബിലെത്തി, ഇവിടെ MP3 Export Setup എന്ന വിഭാഗത്തില്‍ Find Library എന്ന ബട്ടണില്‍ മൌസമര്‍ത്തി, മുന്‍പ് സേവ് ചെയ്ത lame_enc.dll എന്ന DLL ഫയല്‍ ബ്രൌസ് ചെയ്ത് നല്‍കുക. ശരിയായ രീതിയില്‍ പ്ലഗിന്‍ ചേര്‍ക്കപ്പെട്ടാല്‍, MP3 ലൈബ്രറി വേര്‍ഷന്‍ ദൃശ്യമാവും. ആവശ്യമുള്ള ബിറ്റ്-റേറ്റ് തൊട്ടുതാഴെക്കാണുന്ന കോംബോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക. OK ബട്ടണ്‍ അമര്‍ത്തി വ്യത്യാസം വരുത്തിയ സെറ്റിംഗുകള്‍ സേവ് ചെയ്യുക.

        Sound Recording using Audacityഇപ്പോള്‍ റിക്കാര്‍ഡിംഗിനായി നാം പൂര്‍ണ്ണമായും തയ്യാറായിക്കഴിഞ്ഞു. മുകളിലായി ലഭ്യമായിരിക്കുന്ന Control Toolbar-ല്‍ നിന്നും റിക്കാര്‍ഡ് ബട്ടണില്‍(ചുവന്ന വൃത്തം) മൌസമര്‍ത്തി റിക്കാര്‍ഡിംഗ് ആരംഭിക്കാവുന്നതാണ്. റിക്കാര്‍ഡിംഗ് അവസാനിപ്പിക്കുവാന്‍ സ്റ്റോപ്പ് ബട്ടണ്‍(പച്ച ചതുരം) അമര്‍ത്തുക. Control Toolbar-ന് വലതുഭാഗത്തായി കാണുന്ന Input Level Meter ശ്രദ്ധിക്കുക, റിക്കാര്‍ഡ് ചെയ്യുന്ന ശബ്ദത്തിന് അനുസൃതമായി ഇവിടെ L/R ചാനലുകളില്‍ ഇന്‍ഡിക്കേഷന്‍ കാണാവുന്നതാണ്. റിക്കാര്‍ഡ് ചെയ്തത്രയും ഭാഗത്തിന്റെ Wave-form താഴെയൊരു Audio Track-ആയി ലഭ്യമായിത്തുടങ്ങുകയും ചെയ്യും.

        Sound Recording using Audacityആഡാസിറ്റിയില്‍ നിന്നുതന്നെ റിക്കാര്‍ഡിംഗ് സോഴ്സ്, സോഴ്സ് വോളിയം എന്നിവ സെലക്ട് ചെയ്യുവാനുള്ള ഓപ്ഷനും ലഭ്യമാണ്. ഇവിടെ Wave Out mix (അഥവാ Wave/MP3) എന്ന ഓപ്ഷനാണ് സെലക്ട് ചെയ്തിരിക്കുന്നത്. ഇന്‍പുട്ട് വോളിയം കോംബോ ബോക്സിന് ഇടതുവശത്തുകാണുന്ന സ്ലൈഡര്‍ ഉപയോഗിച്ച് ക്രമീകരിക്കാവുന്നതാണ്.

        റിക്കാര്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
        • Wave Out Mix ആണ് ഉപയോഗിക്കുന്നതെങ്കില്‍ Volume Control തുറന്ന് ആവശ്യത്തിനു മാത്രം വോളിയം സെലക്ട് ചെയ്യുക.
        • റിക്കാര്‍ഡ് ചെയ്യുമ്പോള്‍, കാണുന്ന Wave-form ശ്രദ്ധിക്കുക. താഴെക്കാണുന്ന ചിത്രത്തില്‍ കാണുന്ന പ്രകാരം ആദ്യ രണ്ടു രീതികളിലാണ് (ആദ്യത്തേതില്‍ Wave-form പുറത്തേക്ക് പോയിരിക്കുന്നു, അടുത്തതില്‍ Wave-form-ന്റെ മുകള്‍വശവും കീഴ്വശവും ഫ്ലാറ്റ് ആയിരിക്കുന്നു‌) Wave-form കാണുന്നതെങ്കില്‍, റിക്കാര്‍ഡിംഗിന്റെ ഗുണനിലവാരം കുറവായിരിക്കും. Volume Control, Input Volume എന്നിവ ക്രമീകരിച്ച് ഈ Wave-form ചിത്രത്തില്‍ മൂന്നാമതായി കാണുന്ന രീതിയില്‍ ക്രമീകരിക്കുക. Wave-form അരികുകളോട് കൂടുതല്‍ അടുക്കുന്തോറും കൂടുതല്‍ ശബ്ദത്തിലാവും റിക്കാര്‍ഡിംഗ് നടക്കുന്നത്.
        Sound Recording using Audacity
        • Wave Out Mix ആണ് ഉപയോഗിക്കുന്നതെങ്കില്‍ സിസ്റ്റം സൌണ്ടുകള്‍ ഒഴിവാക്കുന്നതാവും ഉചിതം. Start > Control Panel > Sounds & Audio Devices തുറക്കുക, Sounds ടാബില്‍ Sound Scheme: എന്നതിന്റെ വിലയായി No Sounds എന്ന ഇനം തിരഞ്ഞെടുക്കുക. സ്ക്രീന്‍‌സേവര്‍, പവര്‍ സേവിംഗ് ഓപ്ഷന്‍ എന്നിവയും ഡിസേബിള്‍ ചെയ്യുക.
        • കരോക്കേ റിക്കാര്‍ഡ് ചെയ്യുവാനും‍ Wave Out Mix ഉപയോഗിക്കാം. Winamp, Real Player, Windows Media Player തുടങ്ങിയ ഏതെങ്കിലുമൊരു ആഡിയോ പ്ലേയറില്‍ കരോക്കേ ട്രാക്ക് പ്ലേ ചെയ്ത ശേഷം, മൈക്കിലൂടെ പാടുക. Wave Out Mix സെലക്ട് ചെയ്തിരിക്കുന്നതിനാല്‍, രണ്ടും കൂടി ഒരുമിച്ചാവും റിക്കാര്‍ഡ് ചെയ്യപ്പെടുക. മറ്റൊരു വിധത്തിലും ഇത് സാധ്യമാണ്. പ്രധാനമെനുവില്‍ Edit > Preferences തുറന്ന്, Audio I/O ടാബില്‍ Play other tracks while recording new one എന്ന ഓപ്ഷന്‍ ടിക്ക് ചെയ്യുക. OK ബട്ടണ്‍ അമര്‍ത്തി സെറ്റിംഗ് സേവ് ചെയ്യുക. കരോക്കെ ട്രാക്ക് ആദ്യം ആഡാസിറ്റിയിലേക്ക് ഇം‌പോര്‍ട്ട് ചെയ്യുക. തുടര്‍ന്ന് റിക്കാര്‍ഡിംഗ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, റിക്കാര്‍ഡിംഗ് തുടങ്ങുന്നതിനൊപ്പം കരോക്കെ ട്രാക്ക് പ്ലേ ചെയ്യുകയും ചെയ്യും. റിക്കാര്‍ഡ് ചെയ്തതിനു ശേഷം Export as MP3... സെലക്ട് ചെയ്താല്‍, ഈ രണ്ട് ട്രാക്കുകളും കൂടി മിക്സ് ചെയ്ത് ഒരു സ്റ്റീരിയോ ട്രാക്കാ‍യി സേവ് ചെയ്യപ്പെടും. ശ്രദ്ധിക്കുക: ഈ രീതി ഉപയോഗിക്കുമ്പോള്‍, റിക്കാര്‍ഡിംഗ് സ്ലോ ആകുവാന്‍ സാധ്യതയുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നെങ്കില്‍ ആദ്യത്തെ രീതി തന്നെ ഉപയോഗിക്കുക.
        • ടി.വി/ടേപ്പ്-റിക്കാര്‍ഡര്‍/മിക്സര്‍ എന്നിവയില്‍ നിന്നുമാണ് റിക്കാര്‍ഡ് ചെയ്യുന്നതെങ്കില്‍, Line-in ജാക്ക് ഉപയോഗിക്കുന്നതാണ് ഉചിതം. ഇന്‍-പുട്ട് വോളിയം ടി.വി/ടേപ്പ്-റിക്കാര്‍ഡര്‍/മിക്സര്‍ എന്നിവയില്‍ തന്നെ ക്രമീകരിക്കുക.

        റിക്കാര്‍ഡിംഗിനു ശേഷം ആ‍ഡിയോ ട്രാക്കുകള്‍ സേവ് ചെയ്യേണ്ടതുണ്ട്. അതിനായി പ്രധാന മെനുവില്‍ File > Export as Wav.../MP3.../Ogg Vorbis... ഇവയിലൊന്ന് സെലക്ട് ചെയ്യുക. MP3 ഫോര്‍മാറ്റിലാണ് സേവ് ചെയ്യുവാന്‍ നല്‍കുന്നതെങ്കില്‍, MP3 പ്ലഗ്-ഇന്‍ മുന്‍പ് സെലക്ട് ചെയ്തിട്ടില്ലെങ്കില്‍, പ്ലഗ്-ഇന്‍ സെലക്ട് ചെയ്യുവാന്‍ ഇപ്പോള്‍ ആവശ്യപ്പെടും. പിന്നീട് കൂടുതല്‍ എഡിറ്റിംഗ് ചെയ്യുവാനുണ്ടെങ്കില്‍ Save Project എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.


        "കരോക്കേ റിക്കാര്‍ഡ് ചെയ്യുവാന്‍ Wave Out Mix തന്നെ ഉപയോഗിക്കേണ്ടി വരും. Winamp, Real Player, Windows Media Player തുടങ്ങിയ ഏതെങ്കിലുമൊരു ആഡിയോ പ്ലേയറില്‍ കരോക്കേ ട്രാക്ക് പ്ലേ ചെയ്ത ശേഷം, മൈക്കിലൂടെ പാടുക. Wave Out Mix സെലക്ട് ചെയ്തിരിക്കുന്നതിനാല്‍, രണ്ടും കൂടി ഒരുമിച്ചാവും റിക്കാര്‍ഡ് ചെയ്യപ്പെടുക."

        ഇങ്ങനെ ചെയ്യുന്നതിലും നല്ല ഒരു വഴിയുണ്ട്. ഓഡാസിറ്റി പ്രിഫറന്‍സില്‍, ഓഡിയോ ഐ ഓ എന്ന ടാബില്‍, പ്ലേ അതര്‍ ട്രാക്സ് എന്ന ഓപ്ഷന്‍ സെലെക്റ്റ് ചെയ്യുക. എന്നിട്ട്, കരോക്കേ ട്രാക്ക് ഇമ്പോര്‍ട്ട് ചെയ്യുക. അതിനു, ഫയല്‍ ഡ്രാഗ് ചെയ്തിട്ടാല്‍ മതി.